സൗന്ദര്യസംരക്ഷണത്തിലെ സൂപ്പർ സ്റ്റാർ ആരെന്നു ചോദിച്ചാൽ അതു സൺ സ്ക്രീൻ തന്നെ. ഏതു സെലിബ്രിറ്റിയുടെയും സ്കിൻ കെയർ റുട്ടീൻ പരിശോധിച്ചോളൂ... അതിൽ മറ്റെന്തില്ലെങ്കിലും സൺസ്ക്രീൻ ഉണ്ടാകും.
എന്താണ് സൺസ്ക്രീൻ ?
സൺസ്ക്രീൻ എന്ന വാക്കിൽ തന്നെയുണ്ട് എന്താണ് അതിന്റെ ഉപയോഗമെന്നത്. സൂര്യരശ്മികളിൽ നിന്നു ചർമത്തെ മറയ്ക്കുക. ചർമം കരിവാളിക്കുന്നതും സൺ ബേൺ ഉണ്ടാകുന്നതും മാത്രമല്ല സൂര്യരശ്മികളേറ്റാലുള്ള പ്രശ്നം. ചർമത്തിന്റെ യുവത്വം നഷ്ടപ്പെട്ട് ചുളിവുകളും പാടുകളും വരാനും ദീർഘകാല പിഗ്മെന്റേഷൻ പ്രശ്നങ്ങളുണ്ടാകാനും സ്കിൻ കാൻസർ സാധ്യത കൂട്ടാനും ഇതു കാരണമാകും.
എപ്പോഴും ഓർക്കാൻ
സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് അറിയാം.
എസ്പിഎഫ്: സൺ പ്രൊട്ടക്ഷൻ ഫാക്ടർ എന്നതാ ണ് എസ്പിഎഫ്. സൂര്യരശ്മികളിൽ നിന്നു സംരക്ഷണം തരുന്ന ഈ ഘടകത്തിന്റെ അളവ് നോക്കി വേണം സൺ സ്ക്രീൻ തിരഞ്ഞെടുക്കാൻ.
ബോഡ് സ്പെക്ട്രം: യുവി എ, യുവിബി (Ultraviolet A & Ultraviolet B) സൂര്യരശ്മികളിൽ നിന്നും പൂർണ സംരക്ഷണം നൽകുന്നതാണ് ബ്രോഡ് സ്പെക്ട്രം.
പിഎ : പ്രൊട്ടക്ഷൻ ഗ്രേഡ് ഓഫ് യുവി എ അഥവ യുവി എ റേഡിയേഷനിൽ നിന്നുള്ള സംരക്ഷണത്തിന്റെ തോത്
എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. PA കഴിഞ്ഞു ++ വന്നാൽ മിതമായ സംരക്ഷണവും +++ വന്നാൽ ഉയർന്ന സം രക്ഷണവും ++++ വന്നാൽ മികച്ച സംരക്ഷണവും ലഭിക്കും എന്നാണ് അർഥം.
വാട്ടർ റസിസ്റ്റന്റ് എന്നോ സ്വറ്റ് റസിസ്റ്റന്റ് എന്നോ സൺസ്ക്രീനിന്റെ പുറത്ത് എഴുതിയിട്ടുണ്ടെങ്കിൽ അതിനർഥം നനഞ്ഞാലും 40 മിനിറ്റ് കൂടി സൂര്യരശ്മിയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ്. 80 മിനിറ്റ് എങ്കിലും സംരക്ഷണം നിലനിൽക്കുമെങ്കിൽ വാട്ടർ പ്രൂഫ് ആണ്. ആ സമയത്തിനുശേഷം വീണ്ടും സൺസ്ക്രീൻ പുരട്ടേണ്ടതാണ്.
この記事は Vanitha の November 09, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の November 09, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും