Ente Bhavanam - June 2024
Ente Bhavanam - June 2024
Få ubegrenset med Magzter GOLD
Les Ente Bhavanam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Ente Bhavanam
1 år$11.88 $2.99
Kjøp denne utgaven $0.99
I denne utgaven
Bhavanam is a magazine dedicated to fashion for homes and stylish living spaces. A first to recognize the relationship between fashion and home and interiors as facets of individual style, every issue of Bhavanam will inspire readers on how to make a dream home a reality.
വീട്ടിലും വെള്ളം പാഴാക്കാതെ നോക്കാം
നിത്യേനയുള്ള വീട്ടുജോലിക്കിടയിൽ എത്രമാത്രം വെള്ളമാണ് ദിവസവും പാഴായി പോകുന്നത്. അതേക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ ശീലങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ ഇതിന് പരിഹാരം കണ്ടെത്താനാവും. അതിനുള്ള വഴികളിതാ...
1 min
ആരോഗ്യശീലം അടുക്കളയിൽ നിന്ന് തുടങ്ങാം
ഷെൽഫ് പണിയുമ്പോൾ പാത്രങ്ങൾ വെക്കാനുള്ള സൗകര്യവും അതിൽ തന്നെ ഒരുക്കിയാൽ അതായിരിക്കും കൂടുതൽ നല്ലത്. ഇത് പുറത്ത് പാത്രങ്ങൾ കാണാതിരിക്കാൻ സഹായിക്കും. അതുപോലെ, നിങ്ങൾക്ക് അടുക്കളയിൽ നല്ലപോലെ സ്ഥലം ലഭിക്കുകയും പാചകം ചെയ്യാൻ നല്ല സ്പേയ്സ് കിട്ടുകയും ചെയ്യും.
1 min
മഴയിൽ നിന്ന് വീടിനെയും സംരക്ഷിക്കാം
കനത്ത മഴയുടെ കാലമാണ് വരുന്നത്. രോഗം വരാതി രിക്കാൻ മനുഷ്യരും മറ്റ് ജീവജാലങ്ങളും ശ്രദ്ധിക്കു ന്നതുപോലെ വീടിനും സംരക്ഷണം ആവശ്യമാണ്. വീട്ടിലെ ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കു മെല്ലാം പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്. മഴക്കാലത്ത് വീടിനുള്ളിൽ പ്രത്യേകം ശ്രദ്ധവേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. വീടിന്റെ ഭിത്തിയിലും റൂഫിലുമുള്ള ചെറിയ ലിക്കുകൾ എത്രയും വേഗം അടയ്ക്കാം. പൊട്ടിയ ഓടുകളും മറ്റും മാറ്റി നല്ലത് വയ്ക്കാം. ഒരുപക്ഷേ, അങ്ങനെ ചെയ്തില്ലെങ്കിൽ വിടവിലൂടെ വെള്ളം ഇറങ്ങി സമീപത്തുള്ള വസ്തുക്കളെല്ലാം നശിക്കാൻ ഇടയാകും. കൂടാതെ, തുടർച്ചയായി ഈർപ്പം നില നിൽക്കുന്ന ഇടങ്ങളിൽ പൂപ്പലും പായലും വേഗത്തിൽ വളരാനിടയുണ്ട്. റൂഫിലും ഭിത്തിയിലുമുള്ള വിള്ളലുകൾ പുട്ടിയും മറ്റും ഉപയോഗിച്ച് അടയ്ക്കാം.
1 min
കിടപ്പ് മുറിയിൽ കരുതൽ വേണം
ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതു കിടപ്പുമുറിയിലാണ്. കിടപ്പുമുറിയിൽ വളരെ കുറച്ചു ഫർണിച്ചറുകൾ മതി. വൃത്തിയാക്കാവുന്നതും വാക്വം ക്ലീനിങ് ചെയ്യാവുന്നതുമായ ബെഡ് വേണം ബെഡ്ഡിന്റെ കവർ പൊടിയും അഴുക്കും തങ്ങി നിൽക്കുന്നതാകരുത്. സിന്തറ്റിക് വൂൾ അക്രിലിക് പോലുള്ള തുണിത്തരങ്ങളിൽ പൊടി ധാരാളമായി തങ്ങി നിൽക്കും. തൂവൽ, പഞ്ഞി പോലുള്ളവ നിറച്ച തലയണകൾ ഒഴിവാക്കണം.
1 min
Ente Bhavanam Magazine Description:
Utgiver: Kalakaumudi Publications Pvt Ltd
Kategori: Home
Språk: Malayalam
Frekvens: Monthly
Bhavanam is a magazine dedicated to fashion for homes and stylish living spaces. A first to recognize the relationship between fashion and home and interiors as facets of individual style, every issue of Bhavanam will inspire readers on how to make a dream home a reality.
- Kanseller når som helst [ Ingen binding ]
- Kun digitalt