SAMPADYAM - August 01, 2022
SAMPADYAM - August 01, 2022
Få ubegrenset med Magzter GOLD
Les SAMPADYAM og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på SAMPADYAM
1 år$11.88 $2.99
Kjøp denne utgaven $0.99
I denne utgaven
Things to know more about Medisep, Best 20 midcap and other interesting features in this issue of Sampadyam
മെഡിസെപ് ഭാവി എന്ത്?
സംസ്ഥാന സർക്കാർ പുതുതായി അവതരിപ്പിച്ച മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു വിജയിക്കാനുള്ള സാധ്യത എത്രത്തോളം
5 mins
10 ലക്ഷത്തിന്റെ കവറേജിന് 270 രൂപ വീടിനും വേണം ഇൻഷുറൻസ്
വീടിനും വിട്ടുപകരണങ്ങൾക്കും കുറഞ്ഞ ചെലവിൽ കവറേജ് ഉറപ്പാക്കാൻ ഹോം പാക്കേജ് ഇൻഷുറൻസിനെ ആശ്രയിക്കാം.
2 mins
സുവർണകാലം സുന്ദരമാക്കാം
മികച്ച റിട്ടയർമെന്റ് പ്ലാനുകളെ പരിചയപ്പെടാം. ചിട്ടയായ നിക്ഷേപവും റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക സുരക്ഷയും ഇവ ഉറപ്പുവരുത്തുന്നു
3 mins
വിദ്യാഭ്യാസ വായ്പ വിദ്യാലക്ഷ്മി വഴിയാകാം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാലക്ഷ്മി പോർട്ടലിലൂടെ നിശ്ചിത സമയത്തേക്കു കുറഞ്ഞ പലിശയ്ക്കു വിദ്യാഭ്യാസ വായ്പ ലഭിക്കും.
1 min
പേരിൽ ബാങ്കെന്നു ചേർത്താൽ ബാങ്കാകുമോ?
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ പേരിനൊപ്പം ബാങ്ക് എന്നു ചേർക്കുന്നത് ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് റിസർവ് ബാങ്ക് പല തവണ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
2 mins
ക്രിപ്റ്റോ കറൻസി നിക്ഷേപകർ ശ്രദ്ധിക്കുക
ബിറ്റ്കോയിൻ നിക്ഷേപം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾ സ്വയം ചോദിച്ച് ഉറപ്പുവരുത്തേണ്ട ചില ചോദ്യങ്ങളുണ്ട്. അവയും അവയ്ക്കുള്ള ഉത്തരങ്ങളും.
1 min
രാജ്യസുരക്ഷാമേഖല സ്ഥിരതയുള്ള നേട്ടം, മികച്ച അവസരങ്ങൾ
സുരക്ഷാ സംവിധാനങ്ങൾ പുനഃക്രമീകരിക്കാനും സുശക്തമാക്കാനും ഓരോ രാജ്യവും കുറഞ്ഞത് 3-5% നിക്ഷേപം ഓരോ വർഷവും കൂട്ടിക്കൊണ്ടിരിക്കും.
1 min
അസെറ്റ് അലോക്കേറ്റർ ഫണ്ടിൽ നിക്ഷേപിക്കുന്നത് എന്തിന്?
നിക്ഷേപകൻ എന്ന നിലയിൽ കടുത്ത സമ്മർദം അസെറ്റ് അലോക്കേറ്റർ അനുഭവപ്പെടുന്നുണ്ടെങ്കിൽ പോലുള്ള സ്കീമുകളാണ് ഏറ്റവും മികച്ച പരിഹാരം.
1 min
SIP, STP, SWP എന്താണിതൊക്കെ?
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സവിശേഷ മികവുകൾക്കൊപ്പം മൂന്നു ചിട്ടയായ നിക്ഷേപരീതികൾ കൂടി സമന്വയിക്കുന്നതോടെ സാധാരണക്കാരനും വലിയ നേട്ടങ്ങൾ ഉറപ്പാക്കാൻ സാധിക്കും.
1 min
പഠിച്ചും പിടിച്ചും വാങ്ങിയ വിജയം ജോബിൻ & ജിസ്മി
തൃശൂർ ജില്ലയിൽ, തികച്ചും ഗ്രാമാന്തരീക്ഷത്തിൽ മികച്ചൊരു ഐടി സംരംഭം യാഥാർഥ്യമാക്കി ദമ്പതികൾ, ജോബിനും ജിസ്മിയും. അവരുടെ വിജയകഥ.
1 min
സാധാരണ സംരംഭം, മാസം 3 ലക്ഷം വരുമാനം
ജീവിതത്തിൽ ഒരു നല്ല സംരംഭകനാകണമെന്നും മികച്ച വരുമാനത്തിനൊപ്പം ഏതാനും പേർക്ക് ജോലി കൂടി കൊടുക്കണമെന്നും ആഗ്രഹിച്ച ഒരു വിമുക്തഭടന്റെ വിജയകഥ.
2 mins
ഇനി ജോലി തോന്നിയപോലെ
സ്ഥിരജോലി വേണ്ട. കാഷ്വൽ ലീവ് വേണ്ട. പണി ചെയ്യാൻ തോന്നാത്തപ്പോൾ പണിക്കിറങ്ങുകയും വേണ്ട.
1 min
ബ്രാൻഡിങ്ങിനു വേണം സ്പോൺസർഷിപ്
ചെറുകിട സംരംഭകർക്ക് സ്ഥാപനത്തിന്റെ ബ്രാൻഡ് വാല്യു ഉയർത്തുവാൻ സ്പോൺസർഷിപ് പരിപാടികളിലൂടെ കഴിയും.
1 min
മികച്ചതല്ല മിതവിനിയോഗം
പണത്തോടുള്ള സമീപനം നമ്മുടെ വ്യക്തിത്വത്തിന്റെ നേർ പ്രതിഫലനം തന്നെയാകും.
1 min
SAMPADYAM Magazine Description:
Utgiver: Malayala Manorama
Kategori: Investment
Språk: Malayalam
Frekvens: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- Kanseller når som helst [ Ingen binding ]
- Kun digitalt