Chandrika Weekly - 2024 May 16![Legg til i Mine favoritter Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Chandrika Weekly - 2024 May 16![Legg til i Mine favoritter Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Få ubegrenset med Magzter GOLD
Les Chandrika Weekly og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Chandrika Weekly
I denne utgaven
കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകര മണ്ഡലത്തെ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ക്ക് അവസാനമില്ല. വടകരയില്‍ ഷാഫി പറമ്പില്‍ ജയിച്ചാല്‍ അത് വര്‍ഗീയതയുടെ വിജയമായിരിക്കും എന്നാണ് സി.പി.ഐ എം നേതൃത്വവും അവരുടെ ബുദ്ധിജീവി നിരയും പ്രചരിപ്പിക്കുന്നത്. മുമ്പെങ്ങും കാണാത്തവിധം വര്‍ഗീയത പറഞ്ഞ് വോട്ടുകൊയ്യാന്‍ നടത്തിയ ശ്രമം അത്യന്തം അപകടകരമാണ്.
വടകരയിലെ ജനത എല്ലാ വര്‍ഗീയ നീക്കങ്ങളെയും എല്ലാ കാലത്തും തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് ചരിത്രപരമായ തെളിവുകള്‍വെച്ച് സംസാരിക്കുകയാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ വകുപ്പ് തലവന്‍കൂടിയായ ഡോ. ടി.ടി ശ്രീകുമാര്‍. ഒപ്പം കേരളീയ
നവോത്ഥാന ചരിത്രത്തിന്റെ ഉള്ളറകളിലേക്കും സഞ്ചരിക്കുന്നു അദ്ദേഹം ഈ ദീര്‍ഘസംഭാഷണത്തിലൂടെ.
Chandrika Weekly Magazine Description:
Utgiver: Muslim Printing and Publishing Co. Ltd.
Kategori: Art
Språk: Malayalam
Frekvens: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
Kanseller når som helst [ Ingen binding ]
Kun digitalt