Chandrika Weekly - 2024 May 23
Chandrika Weekly - 2024 May 23
Få ubegrenset med Magzter GOLD
Les Chandrika Weekly og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Chandrika Weekly
I denne utgaven
നരേന്ദ്രമോദി ഭരണകൂടം പത്തുവര്‍ഷമാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം പ്രഫ. ജി.എം സായിബാബയെ ജയിലിലടച്ചത്. ഒടുവില്‍ സുപ്രീംകോടതി അദ്ദേഹത്തിന്റെ അറസ്റ്റും ജയില്‍വാസവും നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടി. ചൈനീസ് ഫണ്ട് സ്വീകരിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് 'ന്യൂസ് ക്ലിക്കി'ന്റെ പത്രാധിപര്‍ പ്രഭീര്‍ പുര്‍കായസ്ഥയെ ജയിലില്‍ അടച്ചത്. ചുമത്തപ്പെട്ട കുറ്റം എന്താണെന്ന് വ്യക്തമാക്കാതെ മാസങ്ങളോളം ജയിലിലടച്ചത് നീതി നിഷേധമാണെന്ന് സുപ്രീംകോടതി ഈ കേസിലും വിലയിരുത്തി കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ വിശകലനം ചെയ്യുകയാണ് നവമാധ്യമ വിദഗ്ധനും സാമൂഹിക നിരീക്ഷകനുമായ ലേഖകന്‍.
Chandrika Weekly Magazine Description:
Utgiver: Muslim Printing and Publishing Co. Ltd.
Kategori: Art
Språk: Malayalam
Frekvens: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Kanseller når som helst [ Ingen binding ]
- Kun digitalt