Chandrika Weekly - 2024 July 4
Chandrika Weekly Magazine Description:
Utgiver: Muslim Printing and Publishing Co. Ltd.
Kategori: Art
Språk: Malayalam
Frekvens: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Kanseller når som helst [ Ingen binding ]
- Kun digitalt
I denne utgaven
മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനും അരുന്ധതി റോയിക്കും എതിരെ യു.എ.പി.എ ചുമത്തി ജയിലിലിടാന്‍ ഭര ണകൂടനീക്കം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഭീമ കൊറേഗാവ് കേസിനെക്കുറിച്ചും അതില്‍പെടുത്തി ജയിലിലടക്കപ്പെട്ട ഇന്ത്യയിലെ ബൗദ്ധിക പ്രതിപക്ഷങ്ങളെക്കുറിച്ചും സമഗ്രമായി വിശകലനം ചെയ്യുന്ന അല്‍പാ ഷായുടെ ഏറ്റവും പുതിയ പുസ്തകത്തിന്-The Incarcerations: BK-16 & the search for Democracy in India- വലിയ പ്രസക്തി കൈവന്നിരിക്കയാണ്. ആര്‍.ജെ.ഡി എം.പി പ്രഫ. മനോജ്കുമാര്‍ ഝാ പ്രസ്തുത പുസ്തകം പതിനെട്ടാം പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഒരു ഭരണകൂടം അതിന്റെ എല്ലാ കപടതകളോടും ക്രൂരതകളോടും കൂടി രാജ്യത്തെ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഭീമ കൊറേഗാവ് കേസ്. കേസിള്‍ ഉള്‍പ്പെട്ട പതിനാറ് മഹത് വ്യക്തികളെക്കുറിച്ച് വിശദമായിത്തന്നെ പുസ്തകത്തിലുണ്ട്. അതിലൊരാളാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ്. അവരുടെ ജീവിതത്തെ പരിചയപ്പെടുത്തുകയാണ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ലേഖകന്‍.
- Kanseller når som helst [ Ingen binding ]
- Kun digitalt