Mahilaratnam - March 2023
Mahilaratnam - March 2023
Få ubegrenset med Magzter GOLD
Les Mahilaratnam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Mahilaratnam
1 år$11.88 $2.99
Kjøp denne utgaven $0.99
I denne utgaven
Exclusive stories on beauty, health, gardening, vasthu, astrology etc.. Interview with star family.. regular columns ..
സ്നേഹ വർണ്ണങ്ങളുടെ ഹോളി
ആർത്തുല്ലസിച്ചു കൊണ്ട് അവർ പരസ്പരം നിറങ്ങൾ വാരി എറിഞ്ഞു
1 min
PRESENTLY HAPPY MANJU WARRIER
അച്ഛന്റെയും അമ്മയുടെയും കൂടെ ബൈക്കിൽ പോകുന്നതും ഒക്കെ ഓർമ്മ വരും.
1 min
ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ പെൺശബ്ദം
84 മണിക്കൂർ തുടർച്ചയായി റേഡിയോ ബ്രോഡ്കാസ്റ്റിംഗ് നടത്തിയതിന്റെ പേരിലാണ് ഗിന്നസ് വേൾഡ് റിക്കാർഡ് സ്ഥാപിക്കുവാൻ സിന്ധുവിന് കഴിഞ്ഞത്
2 mins
പരീക്ഷാപ്പേടി കാരണങ്ങളും പ്രതിവിധികളും
അടുക്കും ചിട്ടയും ഇല്ലാത്തതും ധൃതി, വെപ്രാളം എന്നിവ സ്വഭാവത്തിൽ ഉള്ളതും ആയ വ്യക്തികളിൽ വൈകാരികാവസ്ഥകളിൽ വളരെ പെട്ടെന്ന് താഴപ്പിഴകളുണ്ടാകും. അത് മാന സികസംഘർഷത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് കുട്ടികളുടെ പ്രധാന ജോലിയായ പഠനം ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുക എന്നതാണ് പരീക്ഷാപ്പേടി ഇല്ലാതാക്കാൻ ആദ്യമായി ചെയ്യേണ്ടത്.
1 min
ലഹരിയും മാനസികാരോഗ്യവും
കാരണങ്ങൾ; പരിഹാരങ്ങൾ
1 min
ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ...
ഞങ്ങൾ തമ്മിൽ ചിലപ്പോൾ പൊട്ടിത്തെറികളൊക്കെ ഉണ്ടാകും. പക്ഷേ അതൊക്കെ കുറച്ചുനേരത്തേയ്ക്ക് മാത്രമേയുള്ളൂ. അതുകഴിഞ്ഞ് എല്ലാം ഒത്തു തീർപ്പാക്കും.
2 mins
ലളിതം സുന്ദരം
ടി.ആർ.പി റേറ്റിംഗിൽ മുന്നിലുള്ള, മിനിസ്ക്രീൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. വർഷങ്ങളായി പ്രേക്ഷകരുടെ പിയപ്പെട്ട പരമ്പരകളിൽ ഒന്നായി തുടരുന്ന കുടുംബവിളക്കിലെ കഥാപാത്ര ങ്ങളും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. വേദിക എന്ന കഥാപാത്ര ത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നിറഞ്ഞ കയ്യടി സമ്മാനിച്ച അഭിനേത്രിയാ ന് ശരണ്യ ആനന്ദ്. എന്നും നല്ലവളായ സുമിത്രയെ ഉപദ്രവിക്കുന്ന ദുഷ്ടത്തി യായ വേദിക എന്ന റോളിൽ ശരണ്യ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ പക്ഷകശദ്ധ പിടിച്ചുപറ്റി. സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചാണ് ശരണ്യ ആനന്ദ് തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയരംഗത്ത് ഏറ്റവുമധികം ശ്രദ്ധ നേടി ക്കാടുത്തത് കുടുംബവിളക്ക് സീരിയൽ തന്നെയാണ്. ഗുജറാത്തിൽ നിന്നും അഭിനയമോഹവുമായി കേരളത്തിലേക്ക് വന്ന നടി ജീവിതത്തിൽ ഒരു പാട് നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കിയിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹിതയായത്. ബിസിനസുകാരൻ മനേഷ് ആണ് ഭർത്താവ്. ഉത്തരേന്ത്യൻ കുടുംബപശ്ചാത്തലമുള്ള മലയാളിയാണ് നേഷ്. സൗഹൃദം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചും ജീവിതത്തിലെ പുതിയ സന്തോഷങ്ങളെക്കുറിച്ചും ശരണ്യയും മനേഷും മനസ്സ് തുറക്കുന്നു.
2 mins
ആഹാരം വിഹാരം വിചാരം
തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും നിന്നുമായി ആയുർവ്വേദ ബിരുദം നേടിയ ഡോ. മാധവചന്ദ്രൻ 26 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നു.
2 mins
അടുക്കളയും ഒരു മരുന്നുകട
നമുക്കുണ്ടാകുന്ന മിക്ക അസുഖങ്ങൾക്കും പ്രതിവിധി അടുക്കളയിൽ തന്നെയുണ്ട്. അടുക്കളയിൽ നാം പാചകാവശ്യങ്ങൾക്കുമായി സൂക്ഷിക്കുന്ന പലവ്യഞ്ജനങ്ങൾ നമുക്ക് ഒരു മരുന്നുകടപോലെ പ്രയോജനപ്പെടും.
1 min
നെയിൽ പോളിഷ് നീക്കം ചെയ്യാം
റിമൂവർ ഉപയോഗിക്കാതെ നെയിൽ പോളിഷ് നീക്കം ചെയ്യാവുന്നതേയുള്ളൂ.
1 min
നൂൽ ആർട്ട് എന്ന ഹൂപ്പ് എംബ്രോയ്ഡറി
നൂൽകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന വയനാടുകാരി അമൃതപ്രിയയുടെ വിശേഷങ്ങൾ...
1 min
കല വിനോദമല്ല, വിദ്യാഭ്യാസമാണ്
ഡോ. മലികാ സാരാഭായ് (ചാൻസലർ- കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി)
3 mins
Mahilaratnam Magazine Description:
Utgiver: NANA FILM WEEKLY
Kategori: Women's Interest
Språk: Malayalam
Frekvens: Monthly
Mahilaratnam is a quality monthly journal for women who matter in day to day life of society. This monthly periodical for charming people caters to the diversified interests of women of all age groups. Fashion, cuisine, beautification, dress, health, housekeeping, and gardening - you name it! Everything is combined in one and within the reach of middle and lower income groups. If you are aiming at the well educated, independent and wise house wife as your target group Mahilaratnam is your ideal tool. It reaches the heart of the house wife-directly.
- Kanseller når som helst [ Ingen binding ]
- Kun digitalt