CATEGORIES
Kategorier
കുട്ടികളിലെ വയറിളക്കം
വയറിളക്കത്തിന് പല കാരണങ്ങളുണ്ട്. ഭക്ഷ്യവിഷബാധ മൂലം വയറിളക്കം ഉണ്ടാകാം.വൈറസ്, ബാക്ടീരിയ, പരജീവികൾ എന്നിവ കൊണ്ടുള്ള അണുബാധയാണ് ഇവയ്ക്ക് കാരണം. പാൽ പോലുള്ള ചില ഭക്ഷ്യപദാർഥങ്ങളോടുള്ള അലർജിയും വയറിളക്കം ഉണ്ടാക്കുന്നു
കഴുത്തിലെ താക്കോൽദ്വാര ശസ്ത്രക്രിയകൾ
വയറിലെയും നെഞ്ചിലേയും അവയവങ്ങൾ ചികിത്സിക്കാൻ താക്കോൽദ്വാര ശസ്ത്രക്രിയകൾ വളര പ്രചാരത്തിലുണ്ട്. ഈ ഉപകരണങ്ങൾ തന്നെ കഴുത്തിലെ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന രീതിയാണ് എൻഡോസ്കോപ്പിക്നെക്ക് സർജറികൾ
ആശ്വാസമായി റേഡിയേഷൻ ചികിത്സ
അർബുദം ഏത് ഘട്ടത്തിലാണ്, ഏതുതരം ശസ്ത്രക്രിയയാണ് നടത്തിയത്, രോഗിയുടെ പ്രായം എന്നതൊക്കെ കണക്കിലെടുത്താണ് റേഡിയേഷൻ തെറാപ്പി ഉൾപ്പെടുത്തുന്നത്
അമിത രോമവളർച്ച അവഗണിക്കരുത്
അമിത രോമവളർച്ചയ്ക്ക് ഒരു പ്രധാന കാരണമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻ ഡ്രോം. പ്രമേഹം, രക്താതിസമ്മർദം, അമിത കൊളസ്ട്രോൾ, പൊണ്ണത്തടി, ഹൃദ്രോഗം എന്നീ ആധുനിക ജീവിതശൈലീ രോഗങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന രോഗമാണിത്
അൾസർ ഒഴിവാക്കാം ആഹാരക്രമീകരണത്തിലൂടെ
സ്വാദിഷ്ടമായ ഭക്ഷണമാണ് ഏവർക്കും പ്രിയപ്പെട്ടത്. ഭക്ഷണത്തിലെ സ്വാദ് കൂടുന്തോറും ആമാശയത്തിലെ രോഗങ്ങളും കൂടും എന്ന് ഓർക്കുക. "വായ്ക്ക് രുചിയുള്ളത് വയറിനു ദോഷം' എന്നാണല്ലോ പറയുക.
മധ്യവയസ് പിന്നിട്ടാൽ ഭക്ഷണത്തിൽ ശ്രദ്ധവേണം
മിക്ക സ്ത്രീകളിലും ആർത്തവവിരാമശേഷം അമിതമായി വണ്ണം വയ്ക്കാറുണ്ട്. ശരീരം അനങ്ങിയുള്ള ജോലികൾ കുറയുന്നതാണ് ഇതിനു കാരണം. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞ ഭക്ഷണമാണ് ഈ പ്രായത്തിൽ നല്ലത്
ഹൃദയാരോഗ്യത്തിന് ചിട്ടയായ വ്യായാമം
മികച്ച ഹൃദയാരോഗ്യത്തിന് വിവിധ തരം വ്യായാമങ്ങൾ അനിവാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏറോബിക് ഫിസിക്കൽ എക്സർസൈസുകൾ
സ്ത്രീകളിലെ ആസ്ത്മ
ഹോർമോൺ വ്യതിയാനങ്ങൾ ആസ്ത്മയുടെ ഗതി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്