CATEGORIES
Kategorier
ആലോചിച്ചു പ്രവർത്തിക്കുക
കഥയും കാര്യവും
പാചകം
pachakam
മധുരിക്കും ഓർമ്മകളുടെ മാമ്പഴക്കാലം
ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. പാകിസ്താന്റെ ദേശീയ ഫലവും മാങ്ങ തന്നെയാണ്. പാലക്കാട് ജില്ലയിലെ മുതലമടയിൽ മാത്രമാണ് മാവിൻ തോട്ടങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉള്ളത് ഇന്ത്യയിൽ ഉത്തർപ്രദേശ് ആണ് ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം.
ഗർഭാശയ മുഴയ്ക്ക്
ഹോമിയോപ്പതി ചികിത്സ
പി.കെ.ആർ. പിള്ള ഓർമ്മയാകുമ്പോൾ...
ചരിത്രം സൃഷ്ടിച്ച ചിത്രം അടക്കം നിരവധി സിനിമകൾ നിർ മ്മിച്ച പി.കെ.ആർ. പിളളയുടെ ജീവിതം നമ്മോട് പറയുന്നത്...
പരസ്പരം അറിയുക
ദാമ്പത്യം
ഓൾഗ
ഇതിഹാസത്തിലെ സ്ത്രീകൾ
ഗുരു തന്നെയാണ് ദൈവം
കഥയും കാര്യവും
കുറ്റാന്വേഷണത്തിലെ രഞ്ജു
വഴിത്തിരിവ്
നരസിംഹജയന്തി
മത്സ്യം തൊട്ടുള്ള വിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹം.
PACHAKAM
പാചകം
മമ്മൂട്ടി സ്റ്റൈലൻ ലുക്കും...
പ്രായമെന്നത് നമ്മുടെ പ്രിയ താരത്തിന് മുന്നിൽ ഒരു സംഖ്യ മാത്രമാണ്. അതുകൊണ്ടാണല്ലോ പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ മമ്മൂട്ടി എന്ന പ്രതിഭയ്ക്ക് കഴിയുന്നത്.
അന്ന എലീനർ റൂസ്വെൽറ്റ്
ഇതിഹാസത്തിലെ സ്ത്രീകൾ
അന്തിക്കാട്ടെ സംവിധാന കുടുംബം
സത്യൻ അന്തിക്കാടിന്റെ കുടുംബത്തിൽ നിന്നും മക്കളായ അനൂപ് സത്യനും അഖിൽ സത്യനും സംവിധായകരായപ്പോൾ അതൊരു പുതിയ ചരിത്രമായി മാറി. അന്തിക്കാട്ടെ ഒരു വീട്ടിൽ നിന്നും അങ്ങനെ മൂന്ന് സംവിധായകർ.
ജീവിതം മാറ്റി മറിച്ച മാളികപ്പുറം
വഴിത്തിരിവ്
കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുക
കഥയും കാര്യവും
ആർടെമിസ്
ഇതിഹാസത്തിലെ സ്ത്രീകൾ
വീണ്ടും ഒരു ത്രിശൂർ പൂരം
ആറാട്ടു പുഴ പൂരം കണ്ട് വന്ന ശക്തൻ തമ്പുരാൻ തൃശ്ശൂർകാർക്ക് സൗകര്യപൂർവം ഇതുപോലെ ഒരു ഉത്സവം കാണാൻ വേണ്ടി ഉണ്ടാക്കിയതാണ് തൃശൂർ പൂരം.
ധർമ്മത്തിന്റെ വഴിയേ നല്ല...
കഥയും കാര്യവും
നിലവിളക്ക് കൊളുത്തി ഐശ്വര്യം നേടാം
വീട്ടിലേക്ക് മഹാലക്ഷ്മിയെ സ്വാഗതം ചെയ്യുന്നതിന് വിളക്ക് സഹായകരമാണ്
ഭക്തിഗാനങ്ങളുടെ നിറവിൽ ...
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
പാചകം
PACHAKAM
മറക്കില്ല.മാമുക്കോയയെ...!
ഔട്ട് ലുക്ക്
അമൃത ഷെർഗിൽ
വധുവിന്റെ ചമയം, ചന്തയിലേക്കു പോകുന്ന ദക്ഷിണേന്ത്യൻ ഗ്രാമീണർ തുടങ്ങിയ പല ചിത്രങ്ങളും അതീവ ശ്രദ്ധ നേടി. കഥകളി, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങൾ അവളെ ആകർഷിച്ചിരുന്നു. 1937-ൽ ഡൽഹിയിൽ നടത്തിയ പ്രദർശനവും അവളെ കൂടുതൽ പ്രശസ്തയാക്കി.
പാചകം
PACHAKAM
പത്തിവിടർത്തുന്ന യുവതാരങ്ങൾ...
ഔട്ട് ലുക്ക്
സുദേഷ്ണ
ബുദ്ധിമതിയായ സുദേഷ്ണ അതിനുള്ള പദ്ധതി തയായാക്കി. ഒരു വാവുദിവസം കീചകൻ ചോറും കറികളും മദ്യവും തയാറാക്കി വയ്ക്കണമെന്നും, അവ കൊണ്ടുവരാൻ കീചകന്റെ അടുക്കലേക്ക് സൈരന്ധിയെ അയയ്ക്കുമെന്നും സുദേഷ്ണ സഹോദരനെ അറിയിച്ചു. അതനുസരിച്ച് കീചകൻ ഭക്ഷണവും മദ്യവും തയാറാക്കി വച്ചു.
പാചകം
PACHAKAM
അഭിനയം എനിക്ക് ജീവവായു
നാടകം, സിനിമ, സീരിയൽ... വിവിധ മാധ്യമങ്ങളിലൂടെ അഭിനയ രംഗത്ത് പവൻ മാറ്റുളള പ്രകടനം കാഴ്ച വച്ച ടൈറ്റസ് ഏബ്രഹാം തന്റെ ജീവിതത്തിലെ വഴിത്തിരിവുകൾ ഓർത്തെടുക്കുന്നു.
പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്
തുടർച്ചയായി പുകവലിക്കുന്നവർക്ക് പെട്ടെന്ന് നിർത്താൻ പറഞ്ഞാൽ അതിനു കഴിയണമെന്നില്ല. കാരണം അവർ സിഗരറ്റിലും ബീഡിയിലും മറ്റും അടങ്ങിയിരിക്കുന്ന വിഷപദാർഥമായ നിക്കോട്ടിന് അടിമകളാണ്. സ്വയം നിയന്ത്രിച്ചിട്ടും പുകവലി നിർത്താൻ കഴിയാത്തവർ കൗൺസിലിങ്ങും ആവശ്യമെങ്കിൽ മരുന്നുകളും ഉപയോഗിക്കണം.