CATEGORIES
Kategorier
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം
പൂജ ഇനി ദേജു
മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി 'ആവേശ'ത്തിലെ സ്വിറ്റിയായി പ്രേക്ഷകരെ കയ്യിലെടുത്ത പൂജ മോഹൻരാജ് ഹിന്ദിയിലേക്ക്
നറുമണമുള്ള വീട്
വീടിനുള്ളിൽ ഉണർവും ഊർജവും പകരുന്ന നറുമണം നിറയാൻ എന്തെല്ലാം ചെയ്യണമെന്നറിയാമോ?
സ്വാതന്ത്ര്യം എന്ന പുഞ്ചിരി
ലോകത്തിലെ ഏറ്റവും സമ്പന്നയായ മലയാളി വനിത സാറാ ജോർജ് മുത്തൂറ്റ് പറയുന്നു. 'പണമല്ല, സ്നേഹവും സമാധാനവുമാണ് സന്തോഷം...
മുതിർന്നവർക്കുണ്ടോ ADHD
മുതിർന്നവരിലെ എഡിഎച്ച്ഡി ലക്ഷണങ്ങളിലൂടെ എങ്ങനെ തിരിച്ചറിയാം ? പരിഹാര മാർഗങ്ങൾ എന്തെല്ലാം
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
കിർഗിസ്ഥാനിൽ മഞ്ഞു പെയ്യുന്നതു കാണാൻ കൂട്ടുകാരികളോടൊപ്പം പറന്ന കഥ പറയുകയാണു പി. ശ്രീകല
ഒറ്റയ്ക്കു നടന്ന് എവറസ്റ്റിന്നരികെ
എവറസ്റ്റ് ബേസ് ക്യാംപിലേക്ക് സോളോ ട്രെക്ക് നടത്തിയ മലയാളി വനിത, സീന മജ്നു
ഇന്ത്യ ചുറ്റി ഇരുവർ
കാറ്റും മഴയും വെയിലുമേറ്റ് ആക്ടീവ 3ജി സ്കൂട്ടറിൽ ഇന്ത്യ ചുറ്റിയ മേരിയും ജോയും
പോകും മുൻപ് ഓർത്തോളൂ
ഒറ്റയ്ക്കോ കൂട്ടുകാർക്കൊപ്പമോ ആകട്ടെ യാത്രകൾ, അത് സുഖസുന്ദരമാക്കാൻ ചില കാര്യങ്ങൾ അറിയാം
പാൻ ഇന്ത്യൻ താരമായി ചൂരൽ
ഫർണിച്ചറിൽ അന്നുമിന്നും താരമായ ചൂരലിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അറിയാമോ?
It's just a Joyride
ജീവിതത്തിലെ എല്ലാ യാത്രകളുടെയും ഡെസ്റ്റിനേഷൻ സന്തോഷം ഒന്നു മാത്രമായിരിക്കണം എന്നു കൊതിക്കുന്നു. അദിതി രവി
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്