ട്രാവൽ ജീൻ സ്വന്തമായവർ
Fast Track|December 01,2023
വഴികൾ ദേശങ്ങൾ - മനുഷ്യർ - ഫാമിലി റോഡ് ട്രിപ്പ് 32 ദിവസം, 10,000 kms, 14 സംസ്ഥാനങ്ങളും ഭൂട്ടാനും കറങ്ങി വന്ന തൃശൂരിലെ ബോബി ജോസിന്റെയും കുടുംബത്തിന്റെയും യാത്രാനുഭവങ്ങൾ -
ബോബി ജോസ്
ട്രാവൽ ജീൻ സ്വന്തമായവർ

മറ്റാരോ നമുക്കുവേണ്ടിയൊരുക്കുന്ന കണ്ടക്റ്റട് ഡെസ്റ്റിനേഷൻ ടൂറുകളിൽ നിന്നു മാറി, സ്വന്തം ഇഷ്ടത്തിനും സമയത്തിനും സൗകര്യത്തിനുമൊക്കെ യാത്രചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളാണ് യഥാർഥത്തിൽ റോഡ് ട്രിപ്പുകൾ. കുറെ വർഷങ്ങളായി ഭർത്താവ് ജോൺസും മകൻ ഓസ്റ്റിനും മകൾ ഓഷിനും ഞാനും ചേർന്നുള്ള യാത്രകൾ ഇങ്ങനെയാണ്. ഞങ്ങൾ നാലുപേരും, ഞങ്ങളുടെ സ്വന്തം ടൊയോട്ട ഇന്നോവ ക്രിസ്റ്റയും. 14 സംസ്ഥാനങ്ങൾ, ഒരു അയൽ രാജ്യം. മൊത്തം 10,000 കിലോമീറ്റർ. 32 ദിവസങ്ങൾ നീണ്ടുനിന്ന ഫാമിലി റോഡ് ട്രിപ്പ്.

ആസൂത്രണം - ഒരുക്കം

കുടുംബവുമായി റോഡിലൂടെ ദീർഘയാത്ര എന്നതുകൊണ്ടുതന്നെ അത്യാവശ്യം ഒരുക്കങ്ങൾ ചെയ്തായിരുന്നു ഞങ്ങളുടെ യാത്ര. തവാങ് കാണണമെന്നുള്ളതിനാൽ ആ കാഴ്ചകൾ കൂടി റൂട്ട് മാപ്പിൽ ഉൾപ്പെടുത്തി. പകൽ മാത്രം യാത്ര, രാത്രി താമസം. സമതലങ്ങളിൽ ദിവസം ഏതാണ്ട് 700 / 800 കിലോമീറ്റർ വരെ ഡ്രൈവ്, മലകളിൽ 200 / 300 വരെ വരുന്ന രീതിയിൽ ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി. ഓരോ ദിവസത്തെയും വഴികൾ, കാണേണ്ട സ്ഥലങ്ങൾ, താമസസ്ഥലങ്ങൾ എല്ലാറ്റിനും ഗൂഗിൾ ഗുരു

ഞങ്ങളുടെ 2018 VX 2.4 (മാന്വൽ) ക്രിസ്റ്റയുടെ 50,000 കി.മീ. സർവീസ് ചെയ്തു റെഡിയാക്കി. 32 ദിവസത്തേക്ക്, കൊറോമാന്റൽ തീരത്തെ ഏപ്രിൽ തീച്ചൂടിനും നോർത്തീസ്റ്റ് കുളിരിനും ഹിമാലയൻ മഞ്ഞിനും ഒക്കെയുള്ള പലതരം വസ്ത്രങ്ങൾ, അത്യാവശ്യം നട്സ്, ജ്യൂസ്, ചോക്ലേറ്റ് വകകൾ, 20 ലീറ്റർ വാട്ടർ കാൻ എല്ലാം വണ്ടിയിൽ കയറ്റി. 10 ലീറ്റർ ഫോൾഡബിൾ വാട്ടർപൗച്ച്, ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ, ടയർ പഞ്ചർ കിറ്റ്, കുഞ്ഞു വാക്വം ക്ലീനർ എന്നിങ്ങനെ ഓൺലൈൻ ഷോപ്പിങ് പൊടിപൊടിച്ചു. ബുല എൻട്രി പാസ്, അരുണാചൽ ഇന്നർലൈൻ പെർമിറ്റ് മുതൽ സഫാരിബുക്കിങ്ങുവരെയും ഓൺലൈൻ വഴി ചെയ്തു. മകൻ ഒരു QR കോഡ് ഉണ്ടാക്കി കാറിന്റെ മുൻചില്ലിൽ ഒട്ടിച്ചു. പാർക്കിങ്ങിലോ വഴിയരികിലോ എന്തെങ്കിലും കാരണത്താൽ വണ്ടി മാറ്റണമെങ്കിൽ കോഡ് സ്കാൻ ചെയ്ത് അവനെ വിളിക്കാൻ പാകത്തിൽ.

Denne historien er fra December 01,2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 01,2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA FAST TRACKSe alt
വരകളുടെ നീതിശാസ്ത്രം
Fast Track

വരകളുടെ നീതിശാസ്ത്രം

നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...

time-read
2 mins  |
November 01, 2024
FUN TO RIDE
Fast Track

FUN TO RIDE

60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125

time-read
2 mins  |
November 01, 2024
HERITAGE ICON
Fast Track

HERITAGE ICON

650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം

time-read
2 mins  |
November 01, 2024
Who is More Smart?
Fast Track

Who is More Smart?

110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു

time-read
2 mins  |
November 01, 2024
ഇലക്ട്രിക്ക് കരുത്തുമായി സിയോ
Fast Track

ഇലക്ട്രിക്ക് കരുത്തുമായി സിയോ

160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം

time-read
1 min  |
November 01, 2024
യമഹ ബ്ലൂ ഡെ
Fast Track

യമഹ ബ്ലൂ ഡെ

ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ

time-read
1 min  |
November 01, 2024
ബിവൈഡി ഇമാക്സ് 7
Fast Track

ബിവൈഡി ഇമാക്സ് 7

530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി

time-read
1 min  |
November 01, 2024
സിംപിൾ But പവർഫുൾ
Fast Track

സിംപിൾ But പവർഫുൾ

സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും

time-read
2 mins  |
November 01, 2024
Value for Money
Fast Track

Value for Money

കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4

time-read
2 mins  |
November 01, 2024
കുശാൽ നഗരത്തിലെ പൂമരം
Fast Track

കുശാൽ നഗരത്തിലെ പൂമരം

ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...

time-read
9 mins  |
October 01, 2024