ഡീറ്റെയിലിംഗ് അക്കാദമി ഡീറ്റെയിലായി പഠിക്കാം കാർ ഡീറ്റെയിലിംഗ്
ENTE SAMRAMBHAM|November - December 2023
ഗോവയിൽ പുതിയ സെന്റർ തുടങ്ങാനും, ഇന്ത്യയിലുടനീളവും, ദുബായിലേക്കുമുള്ള ബിസിനസ് വ്യാപനവും ലക്ഷ്യമിടുന്നു.
ഡീറ്റെയിലിംഗ് അക്കാദമി ഡീറ്റെയിലായി പഠിക്കാം കാർ ഡീറ്റെയിലിംഗ്

കാർ വാഷ് എന്ന് കേൾക്കുമ്പോൾ, ഓയിലും ഗ്രീസും നിറഞ്ഞ കരിപുരണ്ട ജോലിയെന്ന് നെറ്റി ചുളിച്ചിരു ന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ നിന്ന് കാർ ഡീറ്റെയിലിംഗ് പഠിപ്പിക്കാ ൻ സ്വന്തമായി അക്കാദമി തുടങ്ങിയ ഒരു സംരംഭകനുണ്ട്. ഇന്ന് ഓ ട്ടോമോട്ടീവ് ഡീറ്റെയിലിംഗ് ഇൻഡസ്ട്രിയിലെ പ്രമുഖ ബ്രാൻഡായി മാറിയ ഡീറ്റെയിലിംഗ് അക്കാദമി ഡോട്ട് ഇന്നിന്റെ അമരക്കാരൻ തൃശൂർ ജില്ലയിലെ ചാവക്കാട് മുല്ലശ്ശേരി സ്വദേശി ഷെമീം അക്ബർ. 2012ൽ എറണാകുളം എരൂർ ആസ്ഥാനമാക്കിയാണ് ഷെമീം ഡീറ്റെയിലിംഗ് അക്കാദമിയ്ക്ക് തുടക്കമിടുന്നത്. ഐടി പ്രൊഫഷനും, പ്രവാസ ജീവിതവും വിട്ട് ബിസിനസിലേക്കിറങ്ങിയ ഷെമീമിന്റെ യാത്ര ആരെയും പ്രചോദിപ്പിക്കുന്നതാണ്. 

കംപ്യൂട്ടറിൽ നിന്ന് കാർ വാഷിലേക്ക്

പഠനകാലം തൊട്ടേ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു ഷമീമിന് പക്ഷേ ജീവിതത്തിന്റെ നാലറ്റം കൂട്ടിമുട്ടിക്കാൻ സ്വന്തം നാടും വീടും വിട്ട് ഗൾഫിലേക്ക് കടൽകടന്ന കുടുംബക്കാരായിരുന്നു ചുറ്റും. ഉപ്പയും, മാമയുമടക്കം പ്രവാസികൾ. ബിസിനസിൽ താൽപര്യവും, മുൻപരിചയവുമില്ലാത്ത കുടുംബം. ഇലക്ട്രോണിക്സ് ബിരുദ ശേഷം, ആദ്യ ക്യാംപസ് പ്ലേസ്മെന്റിൽ വിദേശത്ത് ജോലി കിട്ടി. ബഹ്റൈനിലെ ജീവിതം ഷമീമിനെ ഒരു ഐടി പ്രൊഫഷണലായി പരുവപ്പെടുത്തി. അപ്പോഴും സംരംഭക മോഹം ഉള്ളിൽ കിടന്നു. തൊഴിലിടത്തിലെ സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി, ബിസിനസ് ഗവേഷണങ്ങൾക്ക് ഊർജ്ജമായി. കാർവാഷ്, കാർ ഡീറ്റെയിലിംഗ് സേവനങ്ങൾക്ക് വിദേശ രാജ്യങ്ങളിലുള്ള ഉയർന്ന ശമ്പളവും, പ്രൊഫഷണൽ മൂല്യവും തിരിച്ചറിഞ്ഞു. വാഹനപ്രേമി കൂടിയായ ഷമീം, കാർ ഡീറ്റെയിലിംഗിന്റെ ബിസിനസ് സാധ്യതകളിലേക്ക് തിരിയുന്നത് അങ്ങനെയാണ്.

Denne historien er fra November - December 2023-utgaven av ENTE SAMRAMBHAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November - December 2023-utgaven av ENTE SAMRAMBHAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA ENTE SAMRAMBHAMSe alt
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time-read
2 mins  |
September 2024
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time-read
2 mins  |
September 2024
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time-read
2 mins  |
September 2024
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time-read
3 mins  |
September 2024
മീൻചട്ടിയിലെ രുചിക്ക്സർത്ത്
ENTE SAMRAMBHAM

മീൻചട്ടിയിലെ രുചിക്ക്സർത്ത്

അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ

time-read
2 mins  |
September 2024
നിക്ഷേപം ഇരട്ടിയാക്കാം
ENTE SAMRAMBHAM

നിക്ഷേപം ഇരട്ടിയാക്കാം

നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം

time-read
1 min  |
March - April 2024
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
ENTE SAMRAMBHAM

നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ

കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.

time-read
3 mins  |
March - April 2024
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ENTE SAMRAMBHAM

കുടുംബങ്ങളുടെ സ്വന്തം സലൂൺ

ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.

time-read
2 mins  |
March - April 2024
ആർദ്രമീ ആർഡൻ
ENTE SAMRAMBHAM

ആർദ്രമീ ആർഡൻ

ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.

time-read
3 mins  |
March - April 2024
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ENTE SAMRAMBHAM

പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ

ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.

time-read
3 mins  |
March - April 2024