ലണ്ടൻ സിറ്റിയിലൂടെയൊരു യാത്ര
Unique Times Malayalam|June -July 2023
യൂറോപ്പിലെ ഏറ്റവും വലിയ റോയൽ പാർക്കായതിനാലും എല്ലാ റോഡുകളും കൂടി ചേരുന്ന സ്ഥലമായതിനാലും ഷോപ്പിംങ്ങ് സെൻറർ, ഹൈ മാർക്കറ്റ്, പിസാ ലഭിക്കുന്ന സ്ഥലം എന്നിവയൊക്കെയായതിനാൽ വലിയ തിരക്ക് നിയന്ത്രിക്കുവാൻ ചില സമയങ്ങളിൽ അവിടെയുള്ള റോഡുകൾ ബ്ലോക്ക് ചെയ്തിടും. ഇതൊരു കോസ്മോപൊളിറ്റൻ സിറ്റിയാണല്ലോ.
ഡോ. പി. കെ. ജയകുമാരി
ലണ്ടൻ സിറ്റിയിലൂടെയൊരു യാത്ര

ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൻ. രാജ്യത്തിന്റെ സാമ്പത്തികം, ഗതാഗതം, സാംസ്ക്കാരികം എന്നിവ നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. ലണ്ടൻ സിറ്റിയിൽ ചെന്നിറങ്ങിയപ്പോൾ ടൂർ പ്രോഗ്രാം അനുസരിച്ച് സിറ്റിയിലെ കാഴ്ചകൾ കാണുന്നതിനായി സൗകര്യ പ്രദമായ ഒരു വലിയ കോച്ച് അറേഞ്ച് ചെയ്തിരുന്നു. അതിന്റെ വീതി കൂടിയ ഗ്ലാസ് വിൻഡോയിൽ കൂടി കാഴ്ചകൾ മുഴുവൻ സുഗമമായി കാണുവാനാവുമായിരു ന്നു. വൃത്തിയുള്ളതും വിസ്താരമുള്ളതുമായ മനോഹരമായ റോഡുകളിലൂടെ യാത്ര ചെയ്തപ്പോൾ രസകരമായി തോന്നിയ കാഴ്ച, സൈക്കിൾ പാത്തുകളിലൂടെ സൈക്കിൾ സവാരിക്കാർ യാത്ര ചെയ്യുന്നതാ യിരുന്നു. നമ്മുടെ രാജ്യത്ത് വിവിധതരം വാഹനങ്ങൾ ഒരുമിച്ച് മത്സരിക്കുന്നത് പോലുള്ള കാഴ്ചകളല്ലേ നമുക്ക് സുപരിചിതമായിട്ടുള്ളൂ. എല്ലാ വാഹനങ്ങളും ഒരുമിച്ച് ഒരേ റോഡിലൂടെ ഓടിക്കുന്നത് എത്രയോ കഠിനതരമാണെന്ന് അപ്പോഴാണ് ചിന്തിച്ചത്. വിദേശീയർ നമ്മുടെ രാജ്യം സന്ദർശിച്ചാൽ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ മരണക്കെണിയൊരുക്കി വാഹനയത്നം നടത്തുന്ന കാഴ്ച കണ്ട് അത്ഭുതപ്പെടും.

റോഡിലെ എല്ലാ വാഹനങ്ങളും ലണ്ടൻ സിറ്റിയെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. സിറ്റിക്കകത്ത് വലിയ തിരക്കാണെങ്കിലും അവിടെ ധാരാളം മ്യൂസിയം ഉള്ളതിനാൽ സിറ്റി ടൂർ പ്രോഗ്രാം അനുസരിച്ചുള്ള യാത്രകൾ ഒഴിവാക്കാനാവില്ലല്ലോ. അന്ന് കാണുവാൻ നിശ്ചയിച്ചിരുന്നത് പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ മാത്രമാണ്. അവയിൽ ബക്കിംങ്ങ് ഹാം ഹൈഡ് പാർക്ക്, ദ ബിഗ് കൊട്ടാരം, ബെൻ, വെസ്റ്റ് മിനിസ്റ്റർ ആബി, ഹൗസ് ഓഫ് പാർലമെൻറ്, ട്രഫൽഗർ സ്ക്വയർ, പിക്കാഡെലി സർക്കിൾ, ടവ്വർ ബ്രിഡ്ജ്, റിവർ തൈയിംസ് എന്നിവയാണ്.

Denne historien er fra June -July 2023-utgaven av Unique Times Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June -July 2023-utgaven av Unique Times Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA UNIQUE TIMES MALAYALAMSe alt
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 mins  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 mins  |
November - December 2024
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
Unique Times Malayalam

ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ

ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ

time-read
1 min  |
November - December 2024
പാചകം
Unique Times Malayalam

പാചകം

രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time-read
2 mins  |
November - December 2024
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
Unique Times Malayalam

കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?

മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.

time-read
1 min  |
November - December 2024
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ

നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.

time-read
3 mins  |
November - December 2024
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam

സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.

time-read
2 mins  |
November - December 2024
2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം
Unique Times Malayalam

2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം

\"സ്ഥാവര സ്വത്ത് \"ഒരു \"പ്ലാന്റ് \" ആയി യോഗ്യത നേടുകയാണെങ്കിൽ, പ്രസ്തുത ഘടന യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇൻപുട്ടുകളിലും ഇൻപുട്ട് സേവനങ്ങളിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അത് അർഹതയുണ്ടെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രിം കോടതി അതിന്റെ മുൻ തീരുമാനങ്ങളിലൂടെ സർവ്വേ ചെയ്ത ശേഷം വിധിച്ചു.

time-read
3 mins  |
November - December 2024
ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
Unique Times Malayalam

ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഡൗൺ സിൻഡ്രോമിലെ അപകടകരമായ ഹൃദ്രോഗങ്ങളിൽ ആട്രിയോവെൻ ട്രിക്കുലാർ സെപ്റ്റൽ വൈകല്യം, വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം, ടെട്രോളജി ഓഫ് ഫാലോട്ട്, പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നിവ ഉൾപ്പെടുന്നു. പ്രായമാകുമ്പോൾ മിട്രൽ വാൽവ് പ്രശ്നങ്ങളും സാധാരണമാണ്.

time-read
4 mins  |
November - December 2024
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ

എഐയെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി അതിന്റെ പ്ര ധാന ആശയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ വികസിപ്പിക്കുക എന്നതാണ്. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ എഐ ഉൾക്കൊള്ളുന്നു. ഇവ മനസ്സിലാക്കാൻ, ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ആമുഖ പുസ്തകങ്ങൾ എന്നിവ പോലുള്ള തുടക്കക്കാർക്ക് അനുയോജ്യമായ ഉറവിടങ്ങളുമായി ഇടപഴകിക്കൊണ്ട് ആരംഭിക്കുക.

time-read
3 mins  |
November - December 2024