ആടുകളിലെ ടെറ്റനസ് രോഗം
Manorama Weekly|January 04, 2024
പെറ്റ്സ് കോർണർ
ഡോ. ബീന. ഡി
ആടുകളിലെ ടെറ്റനസ് രോഗം

ക്ലോസ്ട്രിഡിയം ടെറ്റനൈ എന്നു പേരായ അണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷം മൂലമാണ് മാരകരോഗമായ ടെറ്റനസ് അഥവാ "കുതിരസന്നി ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിലും മൃഗങ്ങളി ലും ഒരുപോലെ മാരകമാണ്. എല്ലാത്തരം വളർത്തുമൃഗങ്ങളെയും ഈ രോഗം ബാധിക്കുമെങ്കിലും കൂടുതലായും ആടുകളിലാണ് രോഗസാധ്യത ഉള്ളത്.

Denne historien er fra January 04, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.