![വീകം പോലീസ് സ്റ്റോറിയുമായി സാഗർ വീകം പോലീസ് സ്റ്റോറിയുമായി സാഗർ](https://cdn.magzter.com/1344923399/1669872359/articles/UGivRw2nl1670061631950/1670061966333.jpg)
അത്യന്തം സസ്പെൻസ് നിറഞ്ഞ ഒരു മർഡർ മിസ്റ്ററിയുമായിട്ടാണ് സാഗർ എത്തുന്നത്. ചിത്രം വീകം.
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്കു ശേഷം സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
എബ്രഹാം മാത്യു അവതരി പ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് നിർമ്മിക്കുന്നത്.
പ്രധാനമായും മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം.
കൊച്ചിയാണ് ലൊക്കേഷൻ.
പശ്ചിമകൊച്ചിയിലെ പെരുമ്പ ടപ്പ് ഫാത്തിമാ ഹോസ്പിറ്റൽ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
മെഡിക്കൽ കാമ്പസ് ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. കൂട്ടത്തിൽ സംഘട്ടനരംഗങ്ങളും ഉണ്ട്.
Denne historien er fra December 1-15, 2022-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 1-15, 2022-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![ശതാഭിഷേക മധുരസ്മരണകൾ ശതാഭിഷേക മധുരസ്മരണകൾ](https://reseuro.magzter.com/100x125/articles/1219/1994507/mJmMplnNr1739703669712/1739703904024.jpg)
ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ
![മച്ചാന്റെ മാലാഖ മച്ചാന്റെ മാലാഖ](https://reseuro.magzter.com/100x125/articles/1219/1994507/R87l-PW6E1739703391296/1739703544750.jpg)
മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ
![ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട് ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്](https://reseuro.magzter.com/100x125/articles/1219/1994507/EUtQNhpOx1739703555248/1739703662563.jpg)
ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്
![വീര ധീര ശൂര വീര ധീര ശൂര](https://reseuro.magzter.com/100x125/articles/1219/1994507/qxvZZuw2x1739703258416/1739703381771.jpg)
വീര ധീര ശൂര
സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി
![ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ... ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...](https://reseuro.magzter.com/100x125/articles/1219/1978030/-kO9X-V6G1738653245541/1738656298896.jpg)
ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...
വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.
![പുതുമയുടെ ദാവീദ് പുതുമയുടെ ദാവീദ്](https://reseuro.magzter.com/100x125/articles/1219/1978030/pVw0wqzwD1738404547977/1738405034860.jpg)
പുതുമയുടെ ദാവീദ്
ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും
![മദഗജരാജയുടെ വിജയഫോർമുല എന്താണ്? മദഗജരാജയുടെ വിജയഫോർമുല എന്താണ്?](https://reseuro.magzter.com/100x125/articles/1219/1978030/Gr_KBIVLm1738405266657/1738405720563.jpg)
മദഗജരാജയുടെ വിജയഫോർമുല എന്താണ്?
മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്റിൽ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു
![അൻപോട് കൺമണിയുമായി നകുലനും ശാലിനിയും അൻപോട് കൺമണിയുമായി നകുലനും ശാലിനിയും](https://reseuro.magzter.com/100x125/articles/1219/1978030/Z23dYQhQ81738404355953/1738404541346.jpg)
അൻപോട് കൺമണിയുമായി നകുലനും ശാലിനിയും
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി'യിൽ നകുലനായി അർജ്ജുൻ അശോകനും ശാലിനിയായ അനഘനാരായണനും എത്തുന്നു
![നൈറ്റ് റൈഡേഴ്സ് നൈറ്റ് റൈഡേഴ്സ്](https://reseuro.magzter.com/100x125/articles/1219/1978030/vea2TDUwy1738405039033/1738405261389.jpg)
നൈറ്റ് റൈഡേഴ്സ്
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാ ളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും
![ഓഫീസർ ഓൺ ഡ്യൂട്ടി ഓഫീസർ ഓൺ ഡ്യൂട്ടി](https://reseuro.magzter.com/100x125/articles/1219/1978030/Tadnn8FRS1738401984066/1738404337566.jpg)
ഓഫീസർ ഓൺ ഡ്യൂട്ടി
നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്