യഥാർത്ഥത്തിൽ കർണ്ണാടകക്കാരി. തെലുങ്കുനാട്ടിലെ സിനിമയിൽ പോലീസ് വേഷത്തിൽ വരുന്നു. അന്വേഷണം നടത്തുന്നത് കേരളത്തിലും. ഇങ്ങനെ മൂന്ന് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നടി നിൽക്കുന്നത്. പേര് സഞ്ജന ഗൽറാണി.
മലയാളികൾ ഈ നടിയെ മറക്കാൻ സമയമായിട്ടില്ല. കാസനോവ, കിംഗ് ആൻഡ് കമ്മീഷണർ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജന ഇപ്പോൾ മലയാള സിനിമയിലേക്ക് വരുന്നത്.
കുറെ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നിക്കി ഗൽറാണിയുടെ ചേച്ചിയാണ് സഞ്ജന ഗൽറാണിയെന്നു പറഞ്ഞാൽ കുറെക്കൂടി പരിചിതമാകും.
സഞ്ജനയുടെ ഇപ്പോഴത്തെ കൊച്ചിയിലേക്കുളള വരവിൽ ചില സവിശേഷതകളുണ്ട്. മലയാളസിനിമ മാറിപ്പോയി. സഞ്ജനയുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയടുത്ത് സഞ്ജന വിവാഹം കഴിച്ചു. ഒരു വയസ്സ് പ്രായമുളള ഒരു ആൺകുട്ടിയുടെ അമ്മയാണ് സഞ്ജന. ഭർത്താവ് അസീസ് പാഷ ബാഗ്ലൂരിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. മോന്റെ പേര് അലാറിക് പാഷ
Denne historien er fra May 16-31, 2023-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 16-31, 2023-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക