20 വർഷക്കാലമായി മലയാള സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് നടൻ വി ഉണ്ണികൃഷ്ണൻ. ബാലതാരമായി സിനിമയിലേക്കെത്തി ഒടുവിൽ സഹനടനായി, വില്ലനായി, നായകനായി, തിരക്കഥാകൃത്തായി ഇപ്പോൾ സംവിധായകനായും മലയാളസിനിമയിൽ വിഷ്ണു എന്ന പേര് നിറഞ്ഞുനിൽക്കുകയാണ്. മിമിക്രി കലാരംഗത്ത് നിന്നായിരുന്നു വിഷ്ണുവിന്റെ അഭിനയരംഗത്തേയ്ക്കുള്ള കടന്നുവരവ്. മഹാരാജാസിലെ പഠനവും ബിബിൻ ജോർജുമായുള്ള സൗഹൃദവും താരത്തിന്റെ കരിയറിൽ അറിയപ്പെടുന്ന ഏടുകളായി മാറി.
ഡാൻസ് റിയാലിറ്റി ഷോയുടെ കടന്നുവന്ന് “കുട്ടിച്ചാത്തൻ' എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി ശ്രദ്ധ, ഇൻസ്റ്റഗ്രാമിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയായ പ്രിയതാരം ജസ്നിയ ജയദീഷ് എന്നിവർ നാനയുടെ അഭിമുഖവേളയിൽ വിഷ്ണുവിനൊപ്പം ഒത്തുചേരുമ്പോൾ...
സിനിമ എന്ന കൗതുകം എപ്പോഴാണ് മനസ്സിലേക്ക് വന്നത്? വിഷ്ണു ഉണ്ണികൃഷ്ണൻ കുട്ടിക്കാലം തൊട്ട് സിനിമയോട് ഏറെ ഇഷ്ടമാണ്. അമ്മാവന്റെ മോൻ ഒരു മിമിക്രിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ട് കുടുംബക്കാരൊക്കെ അഭിനന്ദിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയാണ് മിമിക്രിയിലേക്ക് ഞാനും വന്നത്. ആദ്യമായി എല്ലാവരുടേയും അടുത്തുനിന്ന് അഭിനന്ദനങ്ങൾ കിട്ടുന്നത് മിമിക്രി ചെയ്തത് കൊണ്ടാണ്. പിന്നീടങ്ങോട്ട് പ്രൊഫഷൻ മിമിക്രിയാണെന്ന് തീരുമാനിച്ചു. അങ്ങനെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. സമ്മാനങ്ങൾ കിട്ടിത്തുടങ്ങി. സ്റ്റേറ്റ് ലെവൽ വരെ മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടി. അങ്ങനെ ഒരു ദിവസം പത്രത്തിൽ എന്റെ ചിത്രം വന്നു. കുഞ്ഞുന്നാൾ മുതൽ മറ്റുള്ളവരിൽ നിന്ന് കിട്ടിയ പ്രോത്സാഹനമാണ് എന്നെ ഇവിടെ വരെയും എത്തിച്ചത്. നാടകങ്ങളിലും കലാപരിപാടികളിലുമൊക്കെ പങ്കെടുക്കുമ്പോൾ എല്ലാവരും കയ്യടികൾ തരുമായിരുന്നു. ആ കയ്യടികളാണ് എന്നെ ഒരു നടനാക്കി തീർത്തത്.
മിമിക്രിവേദിയിൽ നിന്നും ആദ്യചിത്രം “എന്റെ വീട് അപ്പൂന്റേം' സംഭവിച്ചത് എങ്ങനെയാണ്?
Denne historien er fra October 1-15, 2023-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 1-15, 2023-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.