2000 ആണ്ട് ജനുവരി മാസം. തിരുവനന്തപുരം തമ്പാനൂർ ശ്രീകുമാർ തീയേറ്ററിന് മുന്നിൽ വലിയൊരു ആൾക്കൂട്ടം. കാരണം ആരാഞ്ഞ് പലരും അങ്ങോട്ട് വന്നു കൊണ്ടേയിരിക്കുന്നു. അതോടെ ആൾക്കൂട്ടം തിക്കിനും തിരക്കിനും വഴിമാറി. അതിനിടെ ആരോ വിളിച്ചുപറ ഞ്ഞു. ലാലേട്ടൻ അകത്തുണ്ട്. തുടർന്ന് തീയേറ്റർ പരിസരത്ത് ആവേശം ആർത്തിരമ്പി. അതോടെ മോഹൻലാലിനെ കാണാൻ കൂടുതൽപ്പേർ അവി ടേയ്ക്ക് ഒഴുകിയെത്തി. നേരം നട്ടുച്ചയിലേക്ക് കടക്കുകയാണന്നോർക്കണം. പൊള്ളുന്ന ചൂടിനെ അവഗണിച്ച് എല്ലാവരും ക്ഷമയോടെ കാത്തുനിന്നു. തീയേറ്ററിനകത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ ഒരു നോക്കുകാണാനുള്ള ആ നിൽപ്പ് മണിക്കൂറുകൾ പിന്നിട്ടു.
നേരം 1.30 കഴിഞ്ഞു. തീയേറ്ററിനുള്ളിൽ നിന്നും ആരൊക്കെയോ പുറത്തേക്ക് വരുന്നുണ്ട്. ആദ്യം എത്തിയത് സംവിധായകൻ ഷാജി കൈലാസ് ആയിരുന്നു. പിന്നാലെ തിരക്കഥാകൃത്ത് രഞ്ജിത്ത്(അന്ന് രഞ്ജിത്ത് സംവിധായകൻ ആയിട്ടില്ല). തുടർന്ന് ചില സിനിമാപ്രവർത്തകരും എത്തി. ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചുചോദിച്ചു. ലാലേട്ടൻ എവിടെ? അദ്ദേഹത്തെ ആശ്വസിപ്പിക്കാനെന്നോണം ഷാജി കൈലാസ് പറഞ്ഞു ലാലേട്ടൻ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പ്രിവ്യൂ ആയിരുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. നിങ്ങളെല്ലാവരും കാണണം. ഈ ചിത്രത്തെ നിങ്ങൾ വേണം സൂപ്പർഹിറ്റാക്കാൻ. അവിടെ കൂടിനിന്നവരെല്ലാം കൈകൊട്ടി. തുടർന്ന് ഷാജി കൈലാസിന് ഷേക്ക് ഹാൻഡ് കൊടുക്കാനും അനുമോദനങ്ങൾ അറിയിക്കാനും ചിലരെത്തി. ഇതെല്ലാം കണ്ട് മാറിനിന്ന രഞ്ജിത്ത് ചിരിക്കുന്നുണ്ടായിരുന്നു. തന്റെ പുതിയ ചിത്രം സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷ ആ ചിരിയിൽ വ്യക്തം.
Denne historien er fra October 16-31, 2023-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 16-31, 2023-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.