അന്വേഷിപ്പിൻ കണ്ടെത്തും
Nana Film|February 1-15, 2024
വലിയ ക്യാൻവാസ്, വൻതാരനിര, വലിയ മുതൽമുടക്ക്... റിയലിസ്റ്റി ക്കായ അവതര ണം. അന്വേഷിപിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
വാഴൂർ ജോസ്
അന്വേഷിപ്പിൻ കണ്ടെത്തും

കാപ്പ എന്ന ചിത്രത്തിന്റെ വിജയത്തി നുശേഷം സരിഗമയുമായി സഹകരിച്ച് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജിനു വി. എബ്രഹാമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കടുവയുടെ മികച്ച വിജയത്തിനുശേഷം ജിനു വി.എബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നു. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ എഴുപതോളം വരുന്ന അഭിനേതാക്കളുടെ നിര തന്നെയുണ്ട്. ഇതിൽത്തന്നെ നിരവധി പുതുമുഖങ്ങളെയും അണിനിരത്തിയിട്ടുണ്ട്.

തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രമാണിത്.

Denne historien er fra February 1-15, 2024-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 1-15, 2024-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA NANA FILMSe alt
തൊട്ടതെല്ലാം പൊന്ന്
Nana Film

തൊട്ടതെല്ലാം പൊന്ന്

സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

time-read
2 mins  |
December 16-31, 2024
ഡിസംബർ 'ഒരു അത്ഭുതമാസം
Nana Film

ഡിസംബർ 'ഒരു അത്ഭുതമാസം

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 16-31, 2024
പൊൻMAN
Nana Film

പൊൻMAN

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക

time-read
1 min  |
December 16-31, 2024
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
Nana Film

കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം

തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?

time-read
3 mins  |
December 16-31, 2024
ലൈറ്റ് ക്യാമറ ആക്ഷൻ..
Nana Film

ലൈറ്റ് ക്യാമറ ആക്ഷൻ..

മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.

time-read
3 mins  |
December 16-31, 2024
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
Nana Film

അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്

തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.

time-read
1 min  |
December 1-15, 2024
വൈവിദ്ധ്യങ്ങളുടെ ഉണർവ്
Nana Film

വൈവിദ്ധ്യങ്ങളുടെ ഉണർവ്

ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്

time-read
2 mins  |
December 1-15, 2024
എന്റെ പ്രിയതമന്
Nana Film

എന്റെ പ്രിയതമന്

രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.

time-read
1 min  |
December 1-15, 2024
Miss You
Nana Film

Miss You

തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക

time-read
1 min  |
December 1-15, 2024
അവളുടെ കഥകൾ പറയുന്ന HER
Nana Film

അവളുടെ കഥകൾ പറയുന്ന HER

Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.

time-read
2 mins  |
December 1-15, 2024