പൂച്ചയുറക്കം: ആയുസ്സിന്റെ 70 ശതമാനം സമയവും ഉറങ്ങിത്തീർക്കുന്ന പൂച്ചയെപ്പോലെ മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയം. ദിവസത്തിൽ 18 മണിക്കൂറും പൂച്ച ഉറക്കം തന്നെ.
മേയർ പൂച്ച ജനപ്രതിനിധിയായി ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു പൂച്ചയുണ്ട്. ഒന്നും രണ്ടുമല്ല, നീണ്ട 20 വർഷം. സബ്സ് എന്ന പൂച്ചയായിരുന്നു അലാസ്കയിലെ ടകീട്ട് എന്ന നഗരത്തിന്റെ മേയർ. ശരീരത്തിന്റെ നീളം കൊണ്ട് സ്റ്റെവി എന്ന പൂച്ച(48.5ഇഞ്ച്) ഒന്നാമതെത്തിയപ്പോൾ ഉയരത്തിലെ ലോക റെക്കോർഡ് 9.05 ഇഞ്ച്.
ലക്ഷാധിപതി: സമ്പത്തിന്റെ കാര്യത്തിൽ ഒരു പൂച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു. ബ്ലാക്കി എന്ന കണ്ടൻ പൂച്ചയ്ക്ക് ഇഷ്ടദാനമായി കിട്ടിയത് 7 ലക്ഷം പൗണ്ട്.
ക്യാറ്റ് വോക്ക്: ഒട്ടകവും ജിറാഫും നടക്കുന്നതുപോലെ ആദ്യം വലതുവശത്തെ രണ്ടു കാലുകൾ ഒരുമിച്ചും പിന്നീട് ഇടതുവശത്തെ കാലുകൾ ഒരുമിച്ചും മുന്നോട്ടുവച്ചാണ് പൂച്ച നടത്തം.
Denne historien er fra September 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും