കേരളത്തിലെ ഏറ്റവും മികച്ച കർഷകരിൽ ഒരാളായ കർഷകശ്രീ സി.ജെ. സ്കറിയാ പിള്ള നിങ്ങളെ ക്ഷണിക്കുന്നു; അദ്ദേഹവും മകൻ റെയ്നോൾഡ് സ്കറിയയും ചേർന്ന് പാലക്കാട് നല്ലേപ്പുള്ളി അല്ലക്കുഴയിലൊരുക്കിയ തനിമ ഫാം ലൈഫിലെ കൃഷിക്കാഴ്ചകൾ കാണാൻ അതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചു നടക്കാൻ വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ ഫ്രഷ് ആയി പറിച്ചു കഴിക്കാൻ ശില്പ ഭംഗി നിറഞ്ഞ നാലു കെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ വിഭവസമൃദ്ധമായ നാടൻ ഭക്ഷണം ആസ്വദിക്കാൻ.
കൃഷിക്കാഴ്ചകൾ
സ്കറിയാപിള്ളയും കുടുംബവും 34 ഏക്കറാണ് ഇവിടെ ഫാം ടൂറിസത്തി ഒരുക്കിയിട്ടുള്ളത്. ഇതിൽ11ഏക്കർ തെങ്ങിൻതോപ്പ് വർഷംകൊണ്ട് റിയാപിള്ളയുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ വികസിപ്പിച്ചതാണ്. 350 തെങ്ങുകളിൽ ഒന്നുപോലും മോശമല്ല. ഡി ജെ ഇനങ്ങളാണ് കൂടുതലും 250 എണ്ണം. 6 കുലയെങ്കിലും ഓരോ തെങ്ങിലുമുണ്ട്. ഒരു വർഷം ശരാശരി 250 തേങ്ങ ലഭിക്കുന്നു. ബാക്കിയുള്ള നാടൻ തെങ്ങുകൾക്ക് ശരാശരി 100 തേങ്ങ വിളവുണ്ട്. തെങ്ങുകൾക്ക് ചാണകവും ചാരവും ആട്ടിൻകാഷ്ഠവും കോഴിവളവും വേണ്ടുവോളം നൽകും. ആവശ്യമെന്നു കണ്ടാൽ പൊട്ടാഷും.
ഒരേ വലുപ്പത്തിൽ സ്കൂൾ അസംബ്ലിയിൽ എന്നപോലെ 27 അടി ഇടയ കലത്തിൽ തെങ്ങുകൾ നിരന്നുനിൽക്കുന്നതുതന്നെ നല്ല ചന്തമുള്ള കാഴ്ച. അവയ്ക്കിടയിൽ നട്ടുവളർത്തിയ 60 ഇനം ഫലവൃക്ഷങ്ങളിൽ പതിനഞ്ചോളം പൂവിട്ടു. മാവും പ്ലാവും റംബുട്ടാനും അബിയുവും നാരകവും മട്ടോവയും കപ്പലും ബ്ലാക്ക് മാംഗോയും ഓറഞ്ചുമൊക്കെ ഇവിടെയുണ്ട്. അപൂർവമായ ബ്ലാക് മാംഗോ പൂവിട്ടതിന്റെ സന്തോഷത്തിലാണ് സ്കറിയാ പിള്ള. ശാസ്ത്രീയമായിക്കോതി ശരിയായ ഇടയകലം നൽകി, ഓരോ ഫലവൃക്ഷത്തിൽ നിന്നും പരമാവധി ഫലം എടുക്കുന്നതെങ്ങനെയെന്ന് ഇവിടെ നിങ്ങൾക്കു കാണാം. സംശയമുണ്ടെങ്കിൽ ചോദിക്കാം. ഫാം വാക്കിൽ കൂടെ നടന്നു പറഞ്ഞുതരുന്നത് കർഷകശ്രീ അവാർഡ് ജേതാവാണ്.
വളർത്തുമൃഗങ്ങൾ
Denne historien er fra March 01, 2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 01, 2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം