മൺസൂൺ സ്പെഷൽ
KARSHAKASREE|June 01,2023
പാചകം
തങ്കം
മൺസൂൺ സ്പെഷൽ

കായ അരിപ്പൊടി ബജി

ചേരുവകൾ

1. പച്ചമുളക് - ഒന്ന്, പൊടിയായി അരിഞ്ഞത് 
കറിവേപ്പില - 3 ഇല, അരിഞ്ഞത്
ഇഞ്ചി - ചെറിയ കഷണം, അരിഞ്ഞത്
ചുവന്നുള്ളി - 2, അരിഞ്ഞത്
കായം പൊടി - ഒരു നുള്ള്
അരിപ്പൊടി - 25 ഗ്രാം
ഉപ്പ് - പാകത്തിന്
വെള്ളം - മാവു തയാറാക്കാൻ
2. പച്ചക്കായ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് - 15 സ്ലൈസ് 3. എണ്ണ - വറുക്കാൻ ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക. പച്ചക്കായ സ്ലൈസുകൾ തയാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ കരുകരുപ്പായി വറുത്തു കോരണം.

കാന്താരി ചമ്മന്തിക്കൊപ്പം ചൂടോടെ വിളമ്പാം.

Denne historien er fra June 01,2023-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 01,2023-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KARSHAKASREESe alt
വെറും കോഴിയല്ല കരിങ്കോഴി
KARSHAKASREE

വെറും കോഴിയല്ല കരിങ്കോഴി

കരിങ്കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് മികച്ച വരുമാനം

time-read
1 min  |
August 01,2024
പത്തു സെന്റ് വീട്ടുവളപ്പിലും മുട്ടക്കോഴിവളർത്തലാകാം
KARSHAKASREE

പത്തു സെന്റ് വീട്ടുവളപ്പിലും മുട്ടക്കോഴിവളർത്തലാകാം

ഒരു സെന്റ് നീക്കിവച്ചാൽ 20 കോഴികളെ വരെ വളർത്താം

time-read
1 min  |
August 01,2024
വീണ്ടും പക്ഷിപ്പനി വേണം ജാഗ്രത
KARSHAKASREE

വീണ്ടും പക്ഷിപ്പനി വേണം ജാഗ്രത

പക്ഷിവളർത്തലിനു തൽക്കാലം ഇടേവള നൽകാമെന്നു വിദഗ്ധർ

time-read
3 mins  |
August 01,2024
കാക്ക കൂടുകൂട്ടാത്ത കർക്കടകം
KARSHAKASREE

കാക്ക കൂടുകൂട്ടാത്ത കർക്കടകം

കൃഷിവിചാരം

time-read
1 min  |
August 01,2024
സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം
KARSHAKASREE

സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം

ജൈവകൃഷിയിലും മൂല്യവർധനയിലും നേട്ടമുണ്ടാക്കുന്ന ദമ്പതിമാർ

time-read
1 min  |
July 01,2024
മഴക്കാലത്ത് ഇലക്കറികൾ
KARSHAKASREE

മഴക്കാലത്ത് ഇലക്കറികൾ

മഴക്കാലത്തും തുടരാം കൃഷിയും വിളവെടുപ്പും പോഷകത്തോട്ടം

time-read
1 min  |
July 01,2024
പേരയ്ക്ക
KARSHAKASREE

പേരയ്ക്ക

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം നാടൻപഴങ്ങൾ

time-read
2 mins  |
July 01,2024
മുയലിറച്ചിക്ക് വീണ്ടും പ്രിയം
KARSHAKASREE

മുയലിറച്ചിക്ക് വീണ്ടും പ്രിയം

സ്ഥിരലഭ്യത ഉറപ്പാക്കാൻ തൃശൂരിൽ കർഷകക്കൂട്ടായ്മ

time-read
2 mins  |
July 01,2024
വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ
KARSHAKASREE

വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ

ഇടനിലക്കാരില്ലാതെ വിപണനത്തിലൂടെ മികച്ച നേട്ടം

time-read
4 mins  |
July 01,2024
പാചകം ചെയ്യാത്ത അവിയൽ
KARSHAKASREE

പാചകം ചെയ്യാത്ത അവിയൽ

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
July 01,2024