പ്രകൃതിയിലെ നിറങ്ങളാകെ ചിറകുകളിൽ നിറച്ച തത്തകൾ. കാലങ്ങളായി മനുഷ്യർ അരുമയായി വളർത്തുന്ന പക്ഷിഗണം. ലോകത്താകെ നാലു കുടുംബ =ങ്ങളിൽ നൂറോളം ജനുസ്സുകളിലായി നാനൂറിലേറെയിനം തത്തകളുണ്ട്. ചിലത് സംസാരിക്കാനുള്ള കഴിവുകൊണ്ടും സ്വഭാവം കൊണ്ടും ലോകവ്യാപകമായി അരുമയായി വളർത്തപ്പെടുന്നു. മക്കാവ്, കോക്കറ്റു, ആഫ്രിക്കൻ ഗ്രേ തുടങ്ങിയവയെല്ലാം സംസാരിക്കാനുള്ള കഴിവുകൊണ്ട് ലോകശ്രദ്ധ നേടിയ വലിയ ഇനങ്ങളാണ്. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നതുകൊണ്ട് ഇന്ത്യയിൽ വളർത്തുമ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ച് റജിസ്റ്റർ ചെയ്തിരിക്കണം.
Denne historien er fra August 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ