പച്ചക്കറി-പുഷ്പക്കർഷകർക്ക് പരിചിതമായ പേരാണ് രാജ്യത്ത് ഹൈബ്രിഡ് വിത്തുകൾ പരിചയപ്പെടുത്തിയ ആദ്യകാല സംരംഭങ്ങളിലൊന്നാണ് ബെംഗളൂരുവിലെ രാജേശ്വരി നഗർ കേന്ദ്രമായി 1965 സ്ഥാപിതമായ ഇൻഡോ-അമേരിക്കൻ കമ്പനി. താജ് പാവയ്ക്ക, സാ വൈറ്റ് വെള്ളരി, റോക്സ്റ്റാർ തണ്ണിമത്തൻ എന്നിങ്ങനെ സംസ്ഥാനത്തെ പച്ചക്കറിക്കർഷകർക്കു പരിചിതമായ ഒട്ടേറെ ഇനങ്ങൾ കമ്പനിയുടേതായുണ്ട്. പച്ചക്കറിവിത്തുകളുടെ മാത്രമല്ല, ഉദ്യാനച്ചെടികളുടെയും വിത്തുകളുടെയും രാജ്യത്തെ ഒന്നാം നിര ഉൽപാദകർ കൂടിയാണ് ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്. ഏതിനത്തിന്റെയും ചെടികളും വിത്തുകളും ഏറ്റവും ചെറിയ അളവിൽ പോലും ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്ന സവിശേഷതയുമുണ്ട്.
ഓർക്കിഡ്, ആന്തൂറിയം, വാർഷിക പുഷ്പിണികൾ (സീസണൽ പ്ലാന്റ്സ്), ഇലച്ചെടികൾ എന്നീ 4 ഇനങ്ങളിലാണ് സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നതെന്ന് അലങ്കാരച്ചെടി വിഭാഗത്തിന്റെ ചുമതലയുള്ള ബിനോയ് സി.പറയുന്നു. ഓർക്കിഡിൽ ഫലനോപ്സിസ് ഇനത്തിനാണ് ഏറ്റവും പ്രാധാന്യം. മുപ്പതോളം വ്യത്യസ്ത നിറങ്ങളിലായി ഈയിനത്തിന്റെ മാത്രം രണ്ടു ലക്ഷത്തോളം തൈകൾ വർഷം വിപണിയിൽ എത്തിക്കുന്നു. ഫലനോപ്സിസിന്റെ ആവശ്യക്കാരിൽ മലയാളികളാണ് ഏറെയും. ഒരു വർഷം പ്രായമായ പൂവിട്ട ഫലനോപ്സിസ് ഒന്നിന് മൊത്ത വില ശരാശരി 400 രൂപയും ചില്ലറ വില 550 രൂപ വരെയും എത്തും. കാറ്റ്ലിയ, വാൻഡ, ഡെൻഡ്രോബിയം എന്നിവ യ്ക്കും മികച്ച വിപണിമൂല്യമുണ്ടെന്ന് ബിനോയ്
ആകർഷകം ആന്തൂറിയം
Denne historien er fra January 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം