സുനിൽ 56-ാം വയസ്സിൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് മനസ്സില്ലാമനസ്സോടെയാണു വിരമിച്ചത്. സർക്കാർ നൂലമാലകളിൽ നിന്നും സ്ഥലംമാറ്റങ്ങളിൽ നിന്നും മോചനമായതായിരുന്നു ഏക ആശ്വാസം. ആദ്യത്തെ ഒരു മാസം വൈകിയുണരാനും വിശ്രമിക്കാനും ശ്രമിച്ചെങ്കിലും ഉറക്കം കൈവിട്ടു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ എത്ര ഭീകരമാണെന്ന് അദ്ദേഹം മെല്ലെ തിരിച്ചറിഞ്ഞു. ഭർത്താവിന്റെ പോക്ക് വിഷാദത്തിലേക്കാണെന്നു ഭാര്യ സുനിത വേദനയോടെ മനസ്സിലാക്കി. “വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാതെ ഒരു ജോലി കണ്ടുപിടിക്കൂ'. അവർ പറഞ്ഞു. സുനിൽ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല.
“കാടുപിടിച്ച ഈ പറമ്പിൽ എന്തെങ്കിലും ചെയ്തു കൂടെ?'' എന്നു ഭാര്യ. സുനിലിന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന കൃഷി, മൃഗസംരക്ഷണമോഹങ്ങൾ അതു കേട്ട് ഞെട്ടിയുണർന്നു.
Denne historien er fra October 01, 2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 01, 2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം