സംസ്ഥാനത്തെ വാണിജ്യവിളകളിൽ മുൻനിരയിലുണ്ട് പൈനാപ്പിൾ. വർഷം 11,508 ഹെക്ടർ പൈനാപ്പിൾ കൃഷി സംസ്ഥാനത്തു നടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ, അതിന്റെ ഇരട്ടിയോളം സ്ഥലത്ത് കൃഷിയും ഏതാണ്ട് അഞ്ചര ലക്ഷം ടൺ വാർഷികോൽപാദനവും സംസ്ഥാനത്തുണ്ടെന്നു പൈനാപ്പിൾ കർഷക സംഘടനകൾ പറയുന്നു. വർഷം 1,650 കോടിയോളം രൂപ സംസ്ഥാനത്തിനു നേടിക്കൊടുക്കുന്ന കൃഷിയിനമാണ് പൈനാപ്പിൾ. എന്നാൽ, കാലങ്ങളായി ഒരേ രീതിയിൽ കൃഷി തുടരുകയല്ലാതെ കാലാനുസൃതമായ മാറ്റങ്ങളൊന്നും ഈ രംഗത്തുണ്ടായിട്ടില്ല. എംഡി 2 ഇനം പോലുള്ള പുതിയ സാധ്യതകളിലേക്ക് ചില കർഷകരെങ്കിലും തിരിയുന്നത് ഈ സാഹചര്യത്തിലാണ്.
ഇക്കഴിഞ്ഞ ജൂണിൽ, മഹാരാഷ്ട്രയിലെ സിന്ധദുർഗ് മേഖലയിൽ ഒരു സ്വകാര്യ സംരംഭകൻ അവിടെയുള്ള ചില കർഷകരെ സംഘടിപ്പിച്ച് 200 ഏക്കറിൽ വിളയിച്ച എംഡി 2 പൈനാപ്പിൾ ഇനം അപേഡ (APEDA-Agriculture and Processed Food Products Export Development Authority) യുഎഇയിലേക്ക് കയറ്റുമതി ചെയ്യുകയുണ്ടായി. ഗോൾഡൻ പ്, സൂപ്പർ സ്വീറ്റ് എന്നെല്ലം വിശേഷണമുള്ള എംഡി 2 വിന് ലോക പൈനാപ്പിൾ വിപണിയിൽ ഏറെ മൂല്യമുണ്ട്. ഇന്ത്യൻ കൃഷി ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ഈ കയറ്റുമതിത്തുടക്കത്തെ അപേഡ വിശേഷിപ്പിച്ചത്.
തടസ്സങ്ങൾ കടന്ന്
Denne historien er fra November 01, 2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 01, 2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും