വിറ്റാമിനുകളും മിനറലുകളും ശരീരവളർച്ചയ്ക്കാവശ്യമായ പോഷകഘടകങ്ങളാണ്. ഇവയുടെ ആവശ്യകത വളരെ ചെറിയ അളവിലായതിനാൽ ഇവയെ മൈക്രോ ന്യൂട്രിയന്റ്സ് എന്നും വിളിക്കുന്നു. അസ്ഥികളുടെ വളർച്ചയ്ക്കും മുറിവുകൾ ഉണങ്ങുന്നതിനും പ്രതിരോധശേഷി നിലനിർത്തുന്നതിനും ഇവയുടെ സാന്നിധ്യം ഭക്ഷണത്തിൽ അത്യാവശ്യമാണ്. ഇതുകൂടാതെ ശരീരത്തിൽ ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനും കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഇവ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളും മിനറലുകളും വളരെ ചെറിയ അളവിൽ ആവശ്യമായിരുന്നാൽ പോലും ഇവയുടെ കുറവുകൾ ചില രോഗങ്ങൾക്കു കാരണമാവുന്നു.
സ്കർവി. വിറ്റാമിൻ സിയുടെ അഭാവം ഈ രോഗത്തിനു കാരണമാവുന്നു. ക്ഷീണം, സന്ധിവേദന, രക്തക്കുറവ് തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
അന്ധത വികസ്വര രാജ്യങ്ങളിൽ പോലും ജനങ്ങളിൽ വിറ്റാമിൻ എയുടെ അഭാവം മൂലമുള്ള അന്ധത കാണപ്പെടുന്നു.
റിക്കറ്റ്സ്: വിറ്റാമിൻ സിയുടെ അഭാവം ഈ രോ ത്തിനു കാരണമാവുന്നു. ഇതിന്റെ പ്രധാന ലക്ഷണം അസ്ഥികളുടെ ബലക്കുറവാണ്.
വിറ്റാമിനുകളും മിനറലുകളും ശരിയായ അളവിലുള്ള ഭക്ഷണക്രമം കാര്യമായ പ്രയോജനം ഉണ്ടാക്കുന്നു.
അസ്ഥികളുടെ ദൃഢത: കാത്സ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ കെ, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ജന്മനാലുള്ള വൈകല്യങ്ങൾ കുറയ്ക്കുന്നു. ഗർഭകാലത്ത് ഫോളിക് ആസിഡിന്റെ ഉപയോഗം കുഞ്ഞിന്റെ വൈകല്യങ്ങൾ കുറയ്ക്കുന്നു.
ആരോഗ്യമുള്ള പല്ലുകൾ: ഫ്ളൂറൈഡുകൾ പല്ലു കളുടെ ആരോഗ്യം സംരക്ഷിക്കുകയും ദന്തരോഗങ്ങൾ കുറയ്ക്കുകയും ചെയ്യും.
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ
ഭക്ഷണത്തിന്റെ ദഹനപ്രവർത്തനങ്ങളോടൊപ്പം രക്തചംക്രമണ വ്യവസ്ഥയിലേക്കു നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്നവയാണ് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ. ശരീരത്തിലെ വെള്ളത്തിന്റെ അളവ് അധികമായതിനാൽ ഇവ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തിലെ ഇവയുടെ അളവ് നിയന്ത്രിക്കാൻ കിഡ്നി സഹായിക്കുന്നു. അധികമുള്ളവയെ മുത്രത്തിലൂടെ പുറന്തള്ളുന്നു.
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളുടെ ഉറവിടം
ബി വിറ്റാമിനുകൾ ഒരു കൂട്ടം വൈറ്റമിനുകളുടെ ശ്രേണിയാണ് ബി കോംപ്ലക് സ് വിറ്റാമിനുകൾ. ഇവയുടെ ഉറവിടങ്ങൾ.
വൈറ്റമിൻ ബി1
Denne historien er fra March 2023-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2023-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
വ്യായാമത്തോട് വാശി വേണ്ട!
വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.