ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം (Vertigo) വന്നിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ലോക ജനസംഖ്യയിൽ 5മുതൽ - 10 ശതമാനം ആളുകൾ ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. 60 വയസ്സിനു മുകളിലുള്ളവരിൽ ഇത് 40ശതമാനംവരെ ആകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
താനോ ചുറ്റുമുള്ള വസ്തുക്കളോ കറങ്ങി പോകുന്നതായോ, നീങ്ങി പോകുന്നതായോ രോഗിക്കു തോന്നുന്നതിനെ വെർട്ടിഗോ (തലകറക്കം) എന്ന് വിശേഷിപ്പിക്കാം. ആദ്യം മനസ്സിലാക്കേണ്ടത്, ഇത് രോഗലക്ഷണം മാത്രമാണ്, രോഗമല്ല എന്നുള്ളതാണ്.
പെട്ടെന്ന് തലക്കറക്കം വരുമ്പോൾ രോഗിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ വരാം. ഇത് എന്തെങ്കിലും മാരക രോഗമാണോ, കാരണം എന്താണ്, ഇത് മാറുമോ തുടങ്ങിയവയാണ് അവ.
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.
കാരണങ്ങളും പ്രതിവിധികളും
തലകറക്കത്തിന്റെ 80 ശതമാനം കാരണങ്ങളും ആന്തരിക കർണത്തിലെ വെസ്റ്റിബുലാർ സിസ്റ്റത്തിൽ ഉണ്ടാകുന്ന തകരാറുകൾ മൂലമാണ്.Benign paroxysmal positional vertigo എന്നത് സാധാരണ കണ്ടുവരുന്ന തലകറക്കമാണ്.
Denne historien er fra December 2023-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2023-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കുട്ടികളെ സ്നേഹിച്ച് വളർത്താം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം
തൈരിനോട് വലിയ പ്രിയം വേണ്ട
കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം