അറിയാം സ്ത്രീജന്യ മാനസികരോഗങ്ങൾ
Ayurarogyam|January 2024
ആർത്തവം, ഗർഭധാരണം, പ്രസവം, ആർത്തവ വിരാമം മുതലായ കാലഘട്ടങ്ങൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത്തരം കാലഘട്ടങ്ങളിൽ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങൾ, ഉറക്കക്കുറവ് എന്നിവയോടൊപ്പം ഹോർമോൺ വ്യതിയാനങ്ങളും മാനസികരോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു
ഡോ. ശ്രീലക്ഷ്മി എസ്. ജൂനിയർ കൺസൾട്ടന്റ്, സൈക്യാട്രി എസ്.യു.ടി. ആശുപത്രി, പട്ടം, തിരുവനന്തപുരം
അറിയാം സ്ത്രീജന്യ മാനസികരോഗങ്ങൾ

വിഷാദരോഗം, ഉത്കണ്ഠ എന്നിവ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്. സ്ത്രീ, അവളുടെ ജീവിതത്തിൽ ജൈവപരമായ പല പ്രധാന നാഴികകല്ലുകളിലൂടെ കടന്നുപോകുന്നുണ്ട്; ആർത്തവം, ഗർഭധാരണം, പ്രസവം, ആർത്തവ വിരാമം മുതലായ കാലഘട്ട ങ്ങൾ സ്ത്രീ ശരീരത്തിൽ ധാരാളം ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത്തരം കാലഘട്ട ങ്ങളിൽ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങൾ, ഉറക്കക്കുറവ് എന്നിവയോടൊപ്പം ഇത്തരം ഹോർമോൺ വ്യതിയാനങ്ങളും മാനസികരോഗ ലക്ഷണങ്ങൾ പ്രകടമാകാൻ സാധ്യതയുള്ള പല കാരണങ്ങളിൽ ഒന്നായി മാറുന്നു. ജനിതകപരമായി മാനസികരോഗ സാധ്യതയുള്ള സ്ത്രീകളിൽ ഈ അവസരങ്ങളിലൊക്കെയും മൂഡ് ഡിസോഡറോ സൈക്കോട്ടിക് ഡിസോഡറോ പോലുള്ള രോഗ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.

പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ 

ആർത്തവത്തിന് മുന്നോടിയായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും കണ്ടുവരാറുള്ള അമിതമായ വൈകാരിക വ്യതിയാനങ്ങൾ, പെട്ടെന്ന് സങ്ക ടം, ദേഷ്യം, കരച്ചിൽ ഒക്കെ മാറി മാറി വരിക, എപ്പോഴും ക്ഷീണം, വിഷാദം, ഉത്കണ്ഠ എന്നീ മാനസിക ലക്ഷണങ്ങൾക്ക് പുറമേ തലവേദന, പേശിവേദന, സ്തനങ്ങളിലെ വേദന എന്നീ ശാരീരിക ലക്ഷണങ്ങളും കണ്ടുവരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം ആർത്തവത്തോടനു ബന്ധിച്ചുള്ള ആഴ്ചകളിൽ സ്കൂളിൽ പോകാൻ കഴിയാതിരിക്കുക, ജോലികൾ ചെയ്യാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെ ഉണ്ടെങ്കിൽ യഥാസമയം ചികിത്സ തേടേണ്ടതാണ്.

പോസ്റ്റ് പാർട്ടം ഡിപ്രഷൻ

Denne historien er fra January 2024-utgaven av Ayurarogyam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 2024-utgaven av Ayurarogyam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA AYURAROGYAMSe alt
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
Ayurarogyam

ആത്മഹത്യ ഒന്നിനും പരിഹാരമല്ല

ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

time-read
4 mins  |
October 2024
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
Ayurarogyam

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ

പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

time-read
2 mins  |
October 2024
ഹൃദയത്തിനും വേണം വ്യായാമം
Ayurarogyam

ഹൃദയത്തിനും വേണം വ്യായാമം

എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

time-read
1 min  |
October 2024
ചിക്കൻപോക്സ്: വരാതെ നോക്കാം
Ayurarogyam

ചിക്കൻപോക്സ്: വരാതെ നോക്കാം

ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്

time-read
3 mins  |
October 2024
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
Ayurarogyam

ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ

പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.

time-read
2 mins  |
October 2024
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
Ayurarogyam

മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും

മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്

time-read
3 mins  |
October 2024
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
Ayurarogyam

അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം

ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു

time-read
3 mins  |
October 2024
വ്യായാമത്തോട് വാശി വേണ്ട!
Ayurarogyam

വ്യായാമത്തോട് വാശി വേണ്ട!

വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം

time-read
2 mins  |
October 2024
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
Ayurarogyam

ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്

പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി

time-read
1 min  |
September 2024
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
Ayurarogyam

ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും

ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

time-read
2 mins  |
September 2024