Prøve GULL - Gratis
കാൻസർ രോഗികളുടെ പച്ചത്തുരുത്ത്
Ayurarogyam
|February 2024
രോഗബാധിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും കൊണ്ടുവരാൻ തത്ത്വ പ്രയത്നിക്കുന്നു. ക്യാൻസർ ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ യാത്രയിൽ ആശ്വാസവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനും തത്ത്വ ഫൗണ്ടേഷൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു.
-

തിരുവനന്തപുരം നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തത്ത്വ പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ ഫൗണ്ടേഷൻ കാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങാണ്. കാൻസർ ബാധിതർക്ക് ഈ അഭയകേന്ദ്രം മികച്ച പരിചരണം സൗജന്യമായി ലഭ്യമാക്കുന്നു. രോഗബാധിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും കൊണ്ടുവരാൻ തത്ത്വ പ്രയത്നിക്കുന്നു. ക്യാൻസർ ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ യാത്രയിൽ ആശ്വാസവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനും തത്ത്വ ഫൗണ്ടേഷൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു.
തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ മന്നയം, മൂന്നാനക്കുഴിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തത്ത്വ കേന്ദ്രം പച്ചപ്പിന്റെ ഒരു തുരുത്താണ്. ഇവിടെ ഏത്തുന്ന രോഗികൾക്ക് സഹായത്തിനായി പ്രൊഫഷണൽ സ്റ്റാഫിന്റെ പിന്തുണയും, ഒപ്പം ശാന്തിയും സമാധാനവും തത്ത്വ ഫൗണ്ടേഷൻ ഉറപ്പാക്കുന്നു.
അതിഥികൾക്കുള്ള ഭക്ഷണം തത്ത്വ കോമ്പൗണ്ടിൽ നിന്ന് വിളവെടുത്ത ഉല്പന്നങ്ങളിൽ നിന്നാണ് തയ്യാറാക്കുന്നത്. ഇവിടുത്തെ അടുക്കളയിൽ സസ്യാഹാരവും മാംസാഹാരവും ലഭ്യമാണ്. വൃത്തിയുള്ളതും വിശാലവുമായ മുറികൾ അതിഥികൾക്ക് ഉണർവും പ്രസരിപ്പും ഉറപ്പാക്കുന്നു.
Denne historien er fra February 2024-utgaven av Ayurarogyam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Ayurarogyam

Ayurarogyam
മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
3 mins
February 2025

Ayurarogyam
കുട്ടികളെ എങ്ങനെ വളർത്തണം?
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
4 mins
February 2025

Ayurarogyam
പൊണ്ണത്തടി മാറണ്ടേ
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്
2 mins
February 2025

Ayurarogyam
മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല
1 min
February 2025

Ayurarogyam
വെള്ളത്തിന് തുല്യം വെള്ളം മാത്രം
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.
1 min
February 2025

Ayurarogyam
ക്യാൻസറിനെ അകറ്റി നിർത്താം
ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
1 min
February 2025

Ayurarogyam
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
4 mins
October 2024

Ayurarogyam
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
2 mins
October 2024

Ayurarogyam
ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
1 min
October 2024

Ayurarogyam
ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
3 mins
October 2024