കുട്ടികൾ ഏറ്റവും കൂടുതൽ സമയം വീട്ടിലാണ് ചെലവഴിക്കുന്നത്; പിന്നെ വിദ്യാലയത്തിലും. അതുകൊണ്ടുതന്നെ, നല്ല മാതൃകകൾ വീട്ടിലും വിദ്യാലയത്തിലും ഉണ്ടാവണം. കുട്ടികൾ നല്ലത് കേട്ടു വളരണം, നല്ല കാര്യങ്ങൾ ചെയ്യുന്നത് കണ്ടുവളരണം. അതിന് മാതാപിതാക്കൾ തന്നെ അവസരം ഒരുക്കണം. കുറ്റവാളികളിൽ നടത്തിയിട്ടുള്ള പല പഠനങ്ങളും വെളിപ്പെടുത്തുന്നത് അവരിൽ പലരും തകർന്ന കുടുംബങ്ങളിൽ നിന്നും വന്നവരായിരുന്നു എന്നാണ്. ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക, സമൂഹത്തെ നമുക്ക് മാറ്റാൻ സാധിക്കില്ല. എന്നാൽ, നമ്മുടെ കുടുംബം നമുക്ക് മാറ്റാം; നന്നാക്കാം. അതിലൂടെ നമ്മുടെ കുട്ടികളെയും.
നല്ല അച്ഛനും അമ്മയുമാകാം
മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാവണം. എപ്പോഴും കുട്ടികൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം. പ്രായപൂർത്തിയായ മക്കൾ തങ്ങളോട് ഒന്നും പറയുന്നില്ലെന്ന് പല മാതാപിതാക്കളും പരാതി പറയാറുണ്ട്. കുട്ടികൾക്ക് എന്തെങ്കിലും പറയണമെന്ന് തോന്നിയാലേ അവർ മാതാപിതാക്കളോട് പറയുകയുള്ളൂ. കുട്ടികൾക്ക് എന്തും മാതാപിതാക്കളോട് തുറന്നു പറയാനുള്ള അവസരം ഒരുക്കിക്കൊടുക്കണം. കുട്ടിക്കാലം മുതൽ കുട്ടികൾ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടിക്ക് മാതാ പിതാക്കളോട് പറയാനുള്ളത് അവനെ അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരിക്കും. കുട്ടിക്ക് പറയാനുള്ളത് ശ്രദ്ധിച്ചില്ലെങ്കിൽ, അച്ഛൻ അല്ലെങ്കിൽ അമ്മയ്ക്ക് താൻ പറയുന്നത് കേൾക്കാൻ താത്പര്യമില്ല എന്ന തോന്നലായിരിക്കും കുട്ടിക്കുണ്ടാവുക. അത്തരമൊരു തോന്നലുണ്ടായാൽ, മാതാപിതാക്കളോട് കാര്യങ്ങൾ പറയാൻ കുട്ടികൾ വിമുഖത കാട്ടും. ഇത് ഭാവിയിൽ അപകടമായേക്കാം. കുട്ടികൾ അച്ഛനമ്മമാരെ സുഹൃത്തുക്കളായി കരുതണം. അവന് അല്ലെങ്കിൽ അവൾക്ക് അച്ഛനമ്മമാ രോട് എന്തും തുറന്നുപറയാമെന്ന തോന്നൽ ഉണ്ടാക്കിയെടുക്കണം.
കുട്ടികളെ എങ്ങനെ മെരുക്കാം?
Denne historien er fra February 2024-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2024-utgaven av Ayurarogyam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്
നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെൽസ്, രക്താണു അഥവാ റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ്. സാധാരണ ത്തിയിൽ ഇവ ശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.
ഈന്തപ്പഴം കഴിച്ചാൽ
ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്
പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം
ആഴ്ചയിൽ 4 ദിവസം വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും
താക്കോൽദ്വാര ശസ്ത്രക്രിയ
സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി
മാംസാഹാരം അത്യാവശ്യത്തിന് മതി
സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്
രക്തധമനി രോഗങ്ങൾ അകറ്റാം
കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
വെയിറ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങൾ