മൂത്രാശയക്കല്ല്: ജീവിതശൈലി രോഗത്തിന് കാരണമാകാം
Ayurarogyam|June 2024
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
ഡോ. പി. റോയി ജോൺ കൺസൾട്ടന്റ് യൂറോളജിസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി
മൂത്രാശയക്കല്ല്: ജീവിതശൈലി രോഗത്തിന് കാരണമാകാം

മൂത്രാശയക്കല്ലുകൾ സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ്. ലോകത്താകമാനം 2-5 ശതമാനം ജനങ്ങൾക്ക് മൂത്രാശയക്കല്ലുണ്ട്. 20 മുതൽ 40 വരെ പ്രായമുള്ളവരിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്.

ഈ രോഗം സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരെയാണ് ബാധിച്ചിരുന്നത്. എന്നാൽ, ഈ വ്യത്യാസം അടുത്ത കാലത്ത് കുറഞ്ഞു വരുന്നതായി കാണുന്നു. പുതുജീവിതശൈലി, ഭക്ഷണശീലങ്ങൾ, ഉയരുന്ന ആഗോളതാപം തുടങ്ങിയവയെല്ലാം രോഗബാധ വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

തടയാനാവുമോ?

ഒരിക്കൽ രോഗം വന്നാൽ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. 10 ശതമാനം രോഗികളിൽ ഒരു വർഷത്തിലും 35 ശതമാനം പേരിൽ 5 വർഷത്തിലും 50 ശതമാനത്തിന് 10 വർഷത്തിലും രോഗം വീണ്ടും ഉണ്ടാകുന്നു. കൃത്യമായ ഭക്ഷണക്രമീകരണം, ജീവിതശൈലിയിൽ മാറ്റം വരു ത്തൽ എന്നിവ രോഗം വീണ്ടും വരാതിരിക്കാൻ ഗുണം ചെയ്യും.

ജീവിതശൈലിയിൽ മാറ്റം

ആധുനിക ജീവിതശൈലി മൂത്രാശയക്കല്ലുകളെ കാര്യമായി സ്വാധീനിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുക, അമിതവണ്ണം, മാംസ്യം കൂടുതലുള്ള ആഹാരം, ഫാസ്റ്റ് ഫുഡ്, വ്യായാമമില്ലായ്മ ഇതെല്ലാം മൂത്രാശയക്കല്ലുകൾക്കുള്ള സാധ്യത കൂട്ടുന്നു.

അമിതവണ്ണം അപകടം

മൂത്രാശയക്കല്ലുകളും ശരീരത്തിന്റെ തൂക്കവും ബോഡി മാസ് ഇൻഡക്സുമായി നേരിട്ട് ബന്ധമുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിലൂടെ മൂത്രാശയക്കല്ലുകൾ രൂപപ്പെടുന്നതിനുള്ള സാധ്യതയും കുറയ്ക്കാം.

ഭക്ഷണത്തിന് ഡയറി

ഭക്ഷണരീതികൾ മൂത്രാശയക്കല്ലുകളെ കാര്യമായി സ്വാധീനിക്കുന്നു. രോഗികൾ ഓരോ ആഴ്ചയിലേക്കും വേണ്ട ആഹാരക്രമത്തിന്റെ ഡയറി തയ്യാറാക്കി സൂക്ഷിക്കുന്നത് നല്ലതാണ്.

മാംസ്യം ദോഷം

Denne historien er fra June 2024-utgaven av Ayurarogyam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2024-utgaven av Ayurarogyam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA AYURAROGYAMSe alt
കുട്ടികളെ സ്നേഹിച്ച് വളർത്താം
Ayurarogyam

കുട്ടികളെ സ്നേഹിച്ച് വളർത്താം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 mins  |
August 2024
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
Ayurarogyam

ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
August 2024
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
Ayurarogyam

അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time-read
2 mins  |
August 2024
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
Ayurarogyam

ഹീമോഗ്ലോബിൻ കൂടിയാൽ അപകടം

ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്

time-read
1 min  |
August 2024
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
Ayurarogyam

അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time-read
1 min  |
August 2024
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
Ayurarogyam

വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?

ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്

time-read
1 min  |
August 2024
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
Ayurarogyam

തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം

ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്

time-read
1 min  |
August 2024
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
Ayurarogyam

രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

time-read
1 min  |
August 2024
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
Ayurarogyam

ബദാമിന്റെ ഗുണങ്ങൾ അറിയാമോ

വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം

time-read
1 min  |
July 2024
തൈരിനോട് വലിയ പ്രിയം വേണ്ട
Ayurarogyam

തൈരിനോട് വലിയ പ്രിയം വേണ്ട

കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം

time-read
1 min  |
July 2024