100 കോടി രൂപ മൂല്യവുമായി പുത്തൂർ ഇൻഫോടെക് ഐടി സേവനരംഗത്തെ മലയാളി കോർപറേറ്റ് കമ്പനി
SAMPADYAM|July 01,2023
ഡെൽ, എച്ച്സിഎൽ, ഭാരത് ഇലക്ട്രോണിക്സ് മുതൽ എസ്ബിഐ, ഇൻഫോസിസ്, വിപ്രോ അടക്കമുള്ള വൻകിട സ്ഥാപനങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾക്കും വരെ സേവനം.
100 കോടി രൂപ മൂല്യവുമായി പുത്തൂർ ഇൻഫോടെക് ഐടി സേവനരംഗത്തെ മലയാളി കോർപറേറ്റ് കമ്പനി

നിങ്ങൾ സ്വന്തം ബിസിനസിൽ ശ്രദ്ധിക്കൂ. സ്ഥാപനത്തിലെ ഐടി കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം എന്ന ഉറപ്പാണ് ഉപയോക്താക്കൾക്കു ഞങ്ങളുടെ ടീം നൽകുന്നത്. അതുകൊണ്ടുതന്നെ ഓഫിസ് പ്രവർത്തനങ്ങൾ ഓട്ടമേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകനാണെങ്കിൽ നിങ്ങൾക്കു പുത്തൂർ ഇൻഫോടെക്കിനെ ധൈര്യമായി സമീപിക്കാം, പറയുന്നത് കമ്പനി മാനേജിങ് ഡയറക്ടർ ജയപ്രകാശ് ടി.പി. ഐടി മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച മലയാളികൾ ഏറെയാണ്. എന്നാൽ, അക്കൂട്ടത്തിൽ സ്വന്തം സ്ഥാപനം കെട്ടിപ്പടുത്തു വിജയിച്ച ചുരുക്കം പേരിൽ ഒരാളാണ് ജയപ്രകാശ്. പ്രമുഖ ഐടി കമ്പനിയായ എച്ച്സിഎല്ലിൽ നിന്നു നേടിയ വൈദഗ്ധ്യവും അനുഭവസമ്പത്തുമായി 2006ൽ ഐടി കമ്പനിക്കു തുടക്കം കുറിച്ചപ്പോൾ തെക്കേ പുത്തൂർ എന്ന വീട്ടുപേരിലെ 'പുത്തൂർ' നെ ഒപ്പം കൂട്ടുകയായിരുന്നു. 25 ലക്ഷം രൂപ മുടക്കുമുതലിൽ ഏഴു പേരുമായി തുടങ്ങിയ കമ്പനിയുടെ മൂല്യം ഇന്ന് 100 കോടിക്കു മുകളിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഈ മലപ്പുറം സ്വദേശി. ഒപ്പം, ഇന്ത്യയിലെവിടെയും സേവനം നൽകാൻ കെൽപുള്ള ശൃംഖല കെട്ടിപ്പടുത്തതിന്റെ അഭിമാനവുമുണ്ട്. പൂത്തു ഇൻഫോടെക്ക് ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജ്മെ മേഖലയിൽ രാജ്യത്തെ ആദ്യ മലയാളി കമ്പനി ആണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഏഴിൽ തുടങ്ങി എഴുനൂറായി വളർച്ച

Denne historien er fra July 01,2023-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 01,2023-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SAMPADYAMSe alt
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
SAMPADYAM

പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക

കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.

time-read
2 mins  |
October 01, 2024
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
SAMPADYAM

മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ

വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?

time-read
1 min  |
October 01, 2024
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
SAMPADYAM

സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര

തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.

time-read
3 mins  |
October 01, 2024
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
SAMPADYAM

വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ

ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ

time-read
1 min  |
October 01, 2024
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
SAMPADYAM

അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ

നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം

time-read
1 min  |
October 01, 2024
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
SAMPADYAM

നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം

നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം

time-read
2 mins  |
October 01, 2024
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
SAMPADYAM

നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം

യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.

time-read
1 min  |
October 01, 2024
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
SAMPADYAM

സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം

പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം

time-read
4 mins  |
October 01, 2024
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
SAMPADYAM

സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്

ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്

time-read
2 mins  |
October 01, 2024
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
SAMPADYAM

അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും

ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?

time-read
1 min  |
October 01, 2024