അന്റാർട്ടിക്കയിൽ ഒരു വേനൽക്കാലത്ത്
Kudumbam|April 2023
രണ്ട് കാലങ്ങളാണ് ഭൂമിയുടെ തെക്കൻ അർധഗോളമായ അന്റാർട്ടിക്കയിൽ. ഒക്ടോബർ മുതൽ മാർച്ച് വരെ വേനൽ. മാർച്ച് മുതൽ ഒക്ടോബർ വരെ ശീതകാലം. വേനലിൽപോലും പകൽ -15 ഡിഗ്രിയാണ് തണുപ്പ്. വായിക്കാം തണുത്തുറഞ്ഞ ഒരു വേനൽക്കാല അനുഭവം...
ജോസഫ് മാത്യു
അന്റാർട്ടിക്കയിൽ ഒരു വേനൽക്കാലത്ത്

എവറസ്റ്റ് ബേസ് ക്യാമ്പ് യാത്ര 2018 ഒക്ടോബറിൽ പൂർത്തീകരിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ തീരുമാനമായിരുന്നു അന്റാർട്ടിക്ക ട്രിപ്. ഓരോ യാത്ര അവസാനിക്കുമ്പോഴേക്കും അടുത്തലക്ഷ്യം കണ്ടെത്തും വരെ മനസ്സ് പ്രക്ഷുബ്ധമായിരിക്കും എന്ന ചൊല്ല് എനിക്കും ബാധകമാണ്. ഭൂഗോളത്തിന്റെ ദക്ഷിണഭാഗത്തുള്ള അഞ്ചാമത്തെ വലിയതും ഏറ്റവും വലിയ വരണ്ട ഭൂഖണ്ഡവുമാണ് (dry continent) അന്റാർട്ടിക്ക.

പോകാൻ നാലുണ്ട് വഴികൾ

അന്റാർട്ടിക്കയിലേക്ക് പ്രധാനമായും നാല് വഴികളാണ് യാത്രികർ തിരഞ്ഞെടുക്കുക. അർജന്റീനയിലെ ഉഷ്മായ (Ushuaia) വരെ വിമാനത്തിലെത്തി, അവിടെനിന്ന് കപ്പൽ മാർഗം ഏകദേശം 1000 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താം. രണ്ടാമത്തെ വഴി ചിലിയിൽ നിന്ന് കപ്പൽ മാർഗമാണ്. ആസ്ട്രേലിയയിലെ ഹോബാർട്ടിൽ നിന്ന് കപ്പലിൽ ഏഴുദിവസംകൊണ്ടും എത്താം. എന്നാൽ, നീണ്ടയാത്രയും കടൽക്ഷോഭവും മൂലം സാധാരണയായി ആദ്യത്തെ രണ്ടു മാർഗങ്ങളാണ് പ്രധാനമായും യാത്രികർ തിരഞ്ഞെടുക്കുന്നത്.

യാത്രക്ക് പലനിറത്തിലുള്ള ആഡംബരക്കപ്പലുകളും സേവനങ്ങളും ലഭ്യമാണ്. മൂന്നുപേർക്ക്, രണ്ടുപേർക്ക് എന്നിങ്ങനെ താമസിക്കാവുന്ന മുറിയും ഒറ്റമുറി ആവശ്യമുള്ളവർക്ക് അതും. ചിമ്മു അഡ്വഞ്ചേഴ്സിന്റെ സീ സ്പിരിറ്റ് എന്ന കപ്പലിലായിരുന്നു എന്റെ യാത്ര.

മഞ്ഞുപാളികളാൽ മൂടിയ കടൽ

നവംബർ മുതൽ മാർച്ച് വരെയാണ് അന്റാർട്ടിക്ക സന്ദർശിക്കുന്നതിന് ഏറ്റവും അനു കൂലസമയം. ഇക്കാലത്ത് മാത്രമാണ് യാത്രികർക്ക് പ്രവേശനം. സീസണിന്റെ തുടക്കത്തിൽ പോയാൽ കടൽ മുഴുവൻ മഞ്ഞുപാളികളാൽ മൂടിയിരിക്കും. മഞ്ഞുപാളികളെ പൊട്ടിച്ച് മുന്നേറാനുള്ള പ്രത്യേക യന്ത്രം കപ്പലിലുണ്ട്. പെൻഗ്വിന്റെയും മറ്റ് കടൽജീവികളുടെയും പ്രജനന സമയം കൂടിയാണിത്.

കൂട്കൂട്ടാൻ കല്ലുകൾ പെറുക്കിക്കൂട്ടുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടയിട്ട് അടയിരിക്കുന്ന പക്ഷികളും വിരിഞ്ഞ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഈ യാത്രയുടെ സ്ഥിരം കാഴ്ചകളാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങൾ ഇവയുടെ മറ്റൊരു ജീവിതഘട്ടമാണ്. അപ്പോഴുള്ള കാഴ്ചകളും അനുഭവങ്ങളും വ്യത്യസ്തമാണ്.

പകൽ തണുപ്പ് -15 ഡിഗ്രി സെൽഷ്യസ്

Denne historien er fra April 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
Kudumbam

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ

നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

time-read
2 mins  |
March-2025
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ

ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

time-read
2 mins  |
March-2025
'തുരുത്തിലൊരു ഐ.ടി കമ്പനി
Kudumbam

'തുരുത്തിലൊരു ഐ.ടി കമ്പനി

ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

time-read
1 min  |
March-2025
"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
Kudumbam

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി

പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

time-read
2 mins  |
March-2025
അരങ്ങിലെ അതിജീവനം
Kudumbam

അരങ്ങിലെ അതിജീവനം

പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

time-read
3 mins  |
March-2025
ഇഡലി വിറ്റ് ലോകം ചുറ്റി
Kudumbam

ഇഡലി വിറ്റ് ലോകം ചുറ്റി

കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

time-read
2 mins  |
March-2025
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
Kudumbam

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ

കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

time-read
1 min  |
March-2025
നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
Kudumbam

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?

കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...

time-read
4 mins  |
March-2025