“എതാടീ, ഒന്ന് നീങ്ങിക്കിടക്ക്, നിനക്കൊന്ന് കുളിച്ചൂടെ, നിനക്ക് ഭ്രാന്താണോ..." കാമ്പസ് ജീവിതത്തിലെ ഈ വർത്തമാനങ്ങൾ എത്ര കേട്ടാലും അൽപം പോലും മടുക്കില്ല. അത്രപോലും ഉളുപ്പുമുണ്ടാകില്ല. അത് ആവോളം ആസ്വദിക്കാൻ ഞങ്ങളാ തീരുമാനമെടുത്തു.
കോവിഡ് കാലം കഴിഞ്ഞ് 2021ൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിൽ ആദ്യമായി ചേർന്നപ്പോൾ ഒരു പുതിയ ജീവിതം തുടങ്ങും പോലെ കോളജിനടുത്ത് ഒരു വീടെടുത്ത് താമസിക്കാൻ തീരുമാനിക്കുന്നു. എന്റെ വീട്ടിൽ നിന്നും കോളജിലേക്കുള്ള ദൂരമാണ് ഒരു കാരണം. എന്നെപ്പോലെ ബസുകാരുടെ ചീത്തവിളിയും കോളജിലേക്ക് വരാനുള്ള ഓട്ടവും ചാട്ടവും എല്ലാം മടുത്ത് സുഹൃത്തുക്കളും കൂടി ആ തീരുമാനത്തേട് ഒത്തുചേർന്നപ്പോൾ ഒരു വീട് തപ്പിയെടുക്കാനായി പരിശ്രമം.
"നിങ്ങൾ എന്തൂട്ടാ പറയണത്, സ്വന്തമായി വീട് എടുത്താൽ നമ്മൾ സ്വയം പര്യാപ്തരാവും. നമുക്ക് പിന്നെ എവിടെപ്പോയാലും ഒറ്റക്ക് നിൽക്കാലോ" എല്ലാ കൂട്ടത്തിലും കാണുമല്ലോ ഒരു കണ്ണടക്കാരി. ഞങ്ങളുടെ കൂട്ടത്തിലെ അവളുടെ പേര് ശ്രദ്ധ.
"എവിടെപ്പോയാലും കുഴപ്പമില്ല, എനിക്ക് പ്രസവിക്കാൻ ഒന്ന് വീട്ടിൽ പോകാൻ പറ്റുന്ന സ്ഥലമാവണം" -കൂട്ടത്തിലേക്ക് വരാൻ പോകുന്ന കുഞ്ഞുമണിയുടെ മാതാവ് സ്നേഹക്ക് അതാണ് പ്രധാനം.
"എനിക്ക് ബസിന് എത്ര പൈസ വരുന്നുണ്ടെന്ന് അറിയോ നിങ്ങൾക്ക്? എനിക്കിനി വയ്യ. എവിടെയും കിട്ടിയില്ലെങ്കിൽ ഞാൻ ഗുരുവായൂർ അമ്പലത്തിൽ കിടക്കും" -കൂട്ടത്തിലെ കണിശക്കാരി സുനീതി കട്ടായം പറഞ്ഞു.
"നിങ്ങൾ എങ്ങോട്ടു പോയാലും ഞാൻ ഇടക്ക് വന്നുനോക്കാം. എന്താച്ചാൽ നിങ്ങൾക്ക് ഗുരുവായൂർ അറിയില്ല, എനിക്ക് മാത്രമേ ഈ നാട് അറിയൂ. ലോക്കൽ ഗാർഡിയൻ ആതിരയുടെ വീമ്പുപറച്ചിൽ.
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...