മൂന്നു പതിറ്റാണ്ടിനപ്പുറം കോഴിക്കോട് മെഡിക്കൽ കോളജിന്റെ അകത്തളത്തിൽ വിരിഞ്ഞ സ്വപ്നമാണ് ഇന്ന് കേരളത്തിൽ പടർന്നു പന്തലിച്ച സാന്ത്വന പരിചരണ പ്രസ്ഥാനം. സാന്ത്വന പരിചരണത്തിന് ലോകത്ത് പല മാതൃകകളുമുണ്ടെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിനനുസൃതമായി വികസിച്ച ഈ സംവിധാനം ലോകത്തുതന്നെ വേറിട്ടതാണ്.
മാറാവ്യാധികൾ പിടിപെട്ട് വേദന തിന്നുകഴിയുന്ന രോഗികൾക്ക് എങ്ങനെ സാന്ത്വനമേകാനാകുമെന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏതാനും ഡോക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആലോചനയുടെ പര്യവസാനമായാണ് കേരളത്തിലെ ആദ്യത്തെ പാലിയേറ്റിവ് സംവിധാനം രൂപപ്പെടുന്നത്.
1993 സെപ്റ്റംബറിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) എന്ന കൂട്ടായ്മ രൂപവത്കരി പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു ചരിത്ര ദൗത്യത്തിനായിരുന്നു അവിടെ തുടക്കം കുറിക്കപ്പെട്ടത്. വേദന തിന്നു മാത്രം ശിഷ്ടജീവിതം മുന്നോട്ടു പോകേണ്ടിയിരുന്ന രോഗികൾക്ക് സാന്ത്വനവും ആശ്വാസവും നൽകുന്നതോടൊപ്പം കിടപ്പു രോഗീ പരിചരണത്തിൽ നിർണായക വഴിത്തിരിവായി മാറി ആ കൂട്ടായ്മയുടെ പ്രവർത്തനം.'കാലിക്കറ്റ് മോഡൽ' എന്ന പേ രിൽ സാന്ത്വന പരിചരണ രംഗത്ത് അന്തർദേശീയ തലത്തിൽ തന്നെ ആ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. അന്ന് അതിനുനേതൃത്വം നൽകിയവരിലൊരാളും ഇന്നും ഈ രംഗത്ത് ശ്രദ്ധേയ സാന്നിധ്യവുമാണ് ഡോ. സുരേഷ് കുമാർ. ലോകാരോഗ്യസംഘടനയുടെ പാലിയേറ്റിവ് പരിചരണ മാതൃക കേന്ദ്രം ഡയറക്ടറും കോഴിക്കോട് മെഡിക്കൽ കോളജ് പാലിയേറ്റിവ് മെഡിസിന്റെ ഭാഗമായി 30 വർഷമായി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. പാലിയേറ്റിവ് കെയറിലൂടെ വളർന്ന കേരളത്തെ കുറിച്ച്, മലയാളികൾ വളർത്തിയ കെയറിനെ കുറിച്ച് മനസ്സുതുറക്കുകയാണ് ഡോക്ടർ...
കോഴിക്കോട്ടെ തുടക്കം
1993ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) നിലവിൽ വരുന്നത്. 80കളുടെ തുടക്കത്തിൽ തന്നെ തിരുവനന്തപുരം ആർ.സി.സിയിലും തൃശൂരിലെ അമലയിലും വൈക്കം തലയോലപ്പറമ്പിലും ശ്രമം ഉണ്ടായിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
Denne historien er fra January 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...