ഓർമയിലെ കരോൾ
Kudumbam|December-2024
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
തയാറാക്കിയത്. അങ്കിത കുറുപ്പ്
ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

സന്തോഷംകൊണ്ട് നൃത്തം ചെയ്യുക എന്ന് അർഥം വരുന്ന കഹോള് (carole) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് കരോൾ എന്ന പദം രൂപപ്പെട്ടത്. കരോൾസ് എന്നാൽ സോങ് സർവിസ് എന്നാണർഥം. ശൈത്യകാലത്തെ വരവേറ്റു കൊണ്ടുള്ള ഗാനങ്ങൾ പിന്നീട് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാറുകയായിരുന്നെന്നും പറയപ്പെടുന്നു.

ആ സംഗീതത്തോടൊപ്പം മനുഷ്യർ ഒന്നാകുന്നു. കരോൾ സം ഘത്തിനൊപ്പം ആടാനും പാടാനും മത്സരിക്കുന്നത് കുട്ടികളായിരിക്കും. നാട്ടുവഴികളിലും നഗരവീ ഥികളിലും സ്നേഹത്തിന്റെയും സാ ഹോദര്യത്തിന്റെയും നറുമണം പര ത്തിയാണ് ഓരോ കരോൾ സംഘവും കടന്നുപോകുന്നത്.

വിണ്ണിൽ താരകങ്ങളും മണ്ണിൽ മനുഷ്യരും സന്തോഷിക്കുന്ന കരോൾ ഓർമകൾ പങ്കുവെക്കുകയാണിവർ...

ജോസ് പ്രകാശിന്റെ വീട്ടുമുറ്റത്ത്
പി.എഫ്. മാത്യൂസ്
എഴുത്തുകാരൻ, തിരക്കഥാകൃത്ത്

ഏകദേശം 12, 13 വയസ്സ് മുതൽ ഞാൻ കരോളിന് പോകുമായിരുന്നു. കലൂർ കതൃക്കടവ് ഭാഗത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ശരിക്കും പറഞ്ഞാൽ ഒരു ഗ്രാമപ്രദേശമായിരുന്നു. എല്ലാ മതവിശ്വാസികളും ഞങ്ങളുടെ അയൽക്കാരായി ഉണ്ടായിരുന്നു. കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങളോ മറ്റോ ഇല്ല. കളിക്കാനുള്ള സ്ഥലങ്ങൾ വീടിന് ചുറ്റുമായി ഉണ്ടായിരുന്നു.

വീടുകളിലെ അവസ്ഥ വളരെ മോശമായിരുന്നു. അന്നൊക്കെ കരോളിന് പോകു ന്നതിന്റെ പ്രധാന ഉദ്ദേശ്യം കളിക്കാനുള്ള ഫുട്ബാളും ഷട്ടിൽ ബാറ്റും കോർക്കുമൊക്കെ വാങ്ങാനുള്ള പണം കണ്ടെത്തുക എന്നതായിരുന്നു. കരോളിനാവശ്യമായ വസ്ത്രത്തിനും മറ്റുമായി വീട്ടിലെ മുതിർന്നവരുടെ പഴ്സിൽനിന്ന് പൈസയൊക്കെ അടിച്ചുമാറ്റുമായിരുന്നു. അങ്ങനെ ഓരോന്ന് തപ്പി കണ്ടുപിടിച്ച് ധരിച്ചാണ് കരോളിന് പോയിരുന്നത്.

Denne historien er fra December-2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 mins  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 mins  |
December-2024
ഓർമയിലെ കരോൾ
Kudumbam

ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

time-read
3 mins  |
December-2024
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
Kudumbam

ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര

ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും

time-read
8 mins  |
December-2024
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam

കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല

വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

time-read
3 mins  |
December-2024
എവിടെയുണ്ട് തനിച്ച വെളിച്ചം?
Kudumbam

എവിടെയുണ്ട് തനിച്ച വെളിച്ചം?

നല്ല വാക്ക്

time-read
1 min  |
December-2024
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024