
പണ്ടൊരിക്കൽ ബാബു പോൾ സരസമായി പറഞ്ഞിട്ടൊണ്ട് തലസ്ഥാനത്ത് മോണിംഗ് വാക്കിനിറങ്ങുമ്പോൾ അൽപം സൂക്ഷിക്കണം എന്ന്. കാരണം ഒരുപാട് കമ്മീഷനുകളും, കമ്മറ്റികളും ഒക്കെ നടക്കാനിറങ്ങും.
പ്രത്യേകിച്ച് ഈ കവടിയാർ ഭാഗത്ത്. ഇതിൽ പലരും ഹൈക്കോടതി റിട്ടയർ ചെയ്ത ജഡ്ജിമാരോ, ജസ്റ്റിസ്മാരോ ഒക്കെ ആയിരിക്കും എന്നു കൂട്ടിക്കോളിൻ. ഇവർ തമ്മിൽ കൂട്ടി ഇടിക്കാനും, തട്ടാനും, മുട്ടാനും ഒക്കെ സാദ്ധ്യത ഉണ്ടെന്ന്. വിവരാവകാശകമ്മീഷൻ നേരേ വരുമ്പോഴായിരിക്കും ഇടതു വശത്തുകൂടെ മനുഷ്യാവകാശ കമ്മീഷൻ ഓവർടേക്കു ചെയ്യുന്നത്. പെട്ടെന്നായിരിക്കും ഭരണപരിഷ്കാര കമ്മീഷൻ വലത്തോട്ടു തിരിയുന്നത്. കമ്മീഷനുകളുടെ ഇടയിൽ കൂടെ ലക്കും ലഗാനുമില്ലാത്ത ഇരുചക്രവാഹനങ്ങൾ പോലെ ചില കമ്മിറ്റികളും കേറിവരും (ഇനി ഇപ്പൊ ഇവ തമ്മിൽ എന്താ വ്യത്യാസം എന്നു ചോദിക്കരുത്. ഗൂഗിളിൽ പരതുക).
ഇവിടെ കുറേ നാളായിട്ട് ഖാദർ കമ്മിറ്റിയാണ് പരപരാ വെളുക്കുമ്പം നടന്നോണ്ടിരുന്നത്. പെട്ടെന്നൊരു ദിവസം ഹേമാക്കമ്മിറ്റി ഓവർടേക്കു ചെയ്തിങ്ങു കേറി. പിന്നെ തിരിഞ്ഞു നോക്കീട്ടില്ല. ഹൈ സ്പീഡിലൊരു പോക്കാന്നേ. വഴിവക്കിൽ ഇങ്ങനേം ചിലതു കേൾക്കുന്നുണ്ടേ!
Denne historien er fra October 2024-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på


Denne historien er fra October 2024-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു