രാഷ്ട്രീയത്തിലെ ശത്രുക്കൾ പോലും അംഗീകരിക്കുന്ന സുതാര്യവും സത്യസന്ധവുമായ പൊതു പ്രവർത്തന മാണ് കേന്ദ്രമന്ത്രി വി മുരളീധരന്റേത്. തലശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആരംഭിച്ച എ.ബി.വി.പി പ്രവർത്തനം മുതൽ അങ്ങ് ബ്രസീലിലെ ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം വരെ എത്തിനിൽക്കുന്ന മുരളീധരന്റെ യാത്ര ഈ പൊതുപ്രവർത്തകന്റെ യശസ്സ് വർദ്ധിപ്പിച്ചിട്ടേയുള്ളു. കോംപ്രമൈസ് പൊളിറ്റിക്സിനോട് ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാകാത്ത മുരളീധരൻ രാഷ്ട്രീയത്തിലെ ഷോ പൊ ളിറ്റീഷ്യനല്ല. അഞ്ച് വർഷം മുമ്പ് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായി 74 ബി സൗത്ത് ബ്ലോക്ക് ഓഫീസിൽ എത്തിയ കേരളത്തിൽ നിന്നുള്ള ഈ ബി.ജെ.പി നേതാവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാൻ അഞ്ച് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ വി. മുരളീധരൻ കലാകൗമുദിയോട് സംസാരിക്കുന്നു.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കീഴിലെ അഞ്ച് വർഷങ്ങൾ എങ്ങനെ വിലയിരുത്താം?
2014ൽ അധികാരത്തിലെത്തിയ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയാണ് രണ്ടാം മോദി സർക്കാർ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാനായ ഒരു സർക്കാരും ഇന്ത്യയിലുണ്ടായിട്ടില്ല. സബ്കാ സാത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യ വുമായി സമഗ്രവും വികസനോന്മുഖവും അഴിമതിരഹി തവുമായ സമീപനത്തിലൂടെ ഭരണ രംഗത്ത് അടിസ്ഥാനപരമായ മാറ്റമാണ് നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയത്. സമൂഹത്തിലെ അവസാനത്തെ വ്യ ക്തിക്കും സേവനങ്ങളും പദ്ധതികളും എത്തിയെന്ന് ഉറ പ്പാക്കുന്ന നടപടികളാണ് നരേന്ദ്ര മോദി സർക്കാരിൽ നിന്നുണ്ടായത്.
കഴിഞ്ഞ അഞ്ച് വർഷം നരേന്ദ്ര മോദി സർക്കാർ സാധാരണ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണ്?
Denne historien er fra March 24, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 24, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ