മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യത്തേതും ധനമന്ത്രി നിർമ്മല സീതാരാമന്റെ ഏഴാമത്തെയുമായ കേന്ദ്ര ബഡ്ജറ്റ് ജൂലൈ 23 ന് അവതരിപ്പിക്കാനിരിക്കെ ബഡ്ജറ്റ് സംബന്ധിച്ച് ഒട്ടേറെ വിശകലനങ്ങളും പ്രവചനങ്ങളുമാണ് നടക്കുന്നത്. നരേന്ദ്ര മോദിയുടെ മുന്നാം സർക്കാർ ഭരണത്തിലേറിയെങ്കിലും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത ഈ സർക്കാരിന് സഖ്യകക്ഷികളുടെ തുൾപ്പെടെ ഒട്ടേറെ മേഖലകളിൽ നിന്നും സമ്മർദ്ദങ്ങളും ആവശ്യങ്ങളും ശുപാർശകളും ഉയർന്നുവരുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മോദി സർക്കാരുകളും അവതരിപ്പിച്ച ബഡ്ജറ്റുകളിൽ നിന്നും എത്രമാത്രം വ്യത്യസ്തമായ നയപരമായതും അല്ലാത്തതുമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് എന്ന് കാത്തിരിക്കുകയാണ് രാജ്യം.
ചരിത്രപരമാകുമെന്ന് രാഷ്ട്രപതി
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസം ബോധന ചെയ്ത് കൊണ്ട് മൂന്നാം മോദി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗം മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിനെ കുറിച്ച് ഒരു രൂപരേഖ നൽകുന്നതായിരുന്നു. സാമ്പത്തികവും സാമൂഹികവുമായ തീരുമാനങ്ങൾ ക്കപ്പുറം ചരിത്രപരമായ നിലവധി ചുവടുവെപ്പ് നടത്തു ന്നതായിരിക്കും ഈ ആദ്യ ബഡ്ജറ്റ് എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കിയിരുന്നു. ഈ ബഡ്ജറ്റ് സർക്കാർ സ്വീകരിക്കുന്ന ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്ന നയങ്ങളുടെയും ഭാവി കാഴ്ച്ചപ്പാടുകളുടെയും തികച്ചും ഫലപ്രദമായ ഒരു രേഖയായിരിക്കും. ഇന്ത്യയിൽ ജനങ്ങൾ ആഗ്രഹിക്കുന്നതിന് അനുസൃതമായ ദ്രുതഗതിയിലുള്ള വികസനത്തിനായുള്ള പരിഷ്ക്കാരങ്ങളുടെ വേഗത കൂടുതൽ ത്വരിതപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ ഇങ്ങനെ വ്യക്തമാക്കിയിരുന്നു.
ബഡ്ജറ്റ് എങ്ങനെയാകും?
മൂന്നാം മോദി സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ പരി ഷ്കരണ നടപടികൾ തുടരുമെന്ന സൂചനയാണ് രാഷ്ട പതിയുടെ പ്രസംഗത്തിൽ നൽകുന്നത്. ലോകസഭയിൽ ബിജെപിയുടെ സീറ്റെണ്ണം കുറഞ്ഞത് ധീരമായ സാ മ്പത്തിക നടപടികൾ തുടരുന്നതിന് തടസ്സമാകില്ലെന്ന സന്ദേശമാണ് വലിയ ആത്മവിശ്വാസത്തോടെ രാഷ്ട്രപതി പ്രസംഗത്തിലൂടെ നൽകിയത്.
Denne historien er fra July 14, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 14, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ