യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
Mathrubhumi Thozhil Vartha|May 20, 2023
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
വിനീത ഭാസ്കരൻ
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പഠനച്ചെലവ്. കോഴ്സ് ഫീസ് മുതൽ താമസച്ചലവും യാത്രാചെലവുമെല്ലാം കൂടി വലിയൊരു തുക കണ്ടെത്തേണ്ടതായി വരും.

വിദ്യാഭ്യാസവായ്പയാണ് സാധാരണക്കാർ ഈ തുക കണ്ടെത്താനായി ആശ്രയിക്കുന്നത്. എന്നാൽ, മികച്ച അക്കാദമിക നിലവാരമുള്ളവർക്ക് ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന നിരവധി സ്കോളർഷിപ്പുകൾ വിദേശരാജ്യങ്ങൾ സർവകലാശാലകൾ യൂണിയനുകൾ  നൽകുന്നുണ്ട്. ഇത്തരത്തിൽ ബിരുദാനന്തരബിരുദപഠത്തിന് യൂറോപ്യൻ യൂണിയൻ നൽകുന്നതാണ് ഇറാസ്മസ് മുണ്ടസ് കോളർഷിപ്പ്.

ലോകത്തെത്തന്നെ മിടുക്കരായ വിദ്യാർഥികൾക്കൊപ്പം പഠിച്ച് അത്യാധുനിക പരിശീലനം നേടിയെടുക്കാം എന്നതിനോടൊപ്പം പഠിക്കുന്ന കോഴ്സനുസരിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഗവേഷണ ജോലിസാധ്യതയ്ക്കും ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് അവസരമൊരുക്കുന്നു.

യൂറോപ്പിൽ വിവിധ രാജ്യങ്ങളിലെ സർവകലാശാലകൾ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്യേഷൻ കോഴ്സുകൾ പഠിക്കാനാണ് സ്കോളർഷിപ്പ് നൽകുന്നത്.

ട്യൂഷൻ ഫീ, ഇൻഷുറൻസ്, താമസ യാത്രാ ചെലവുകൾ തുടങ്ങിയവയെല്ലാമായി ഏകദേശം 50 ലക്ഷം രൂപ സ്കോളർഷിപ്പായി ലഭിക്കും. കൂടാതെ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം നടത്താനുള്ള അവസരം, കോഴ്സുകളിലെ വൈവിധ്യം എന്നിവയും ഈ സ്കോളർഷിപ്പിന്റെ പ്രത്യേകതകളാണ്. ലോകത്തെമ്പാടുമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

എല്ലാ വർഷവും ഇന്ത്യയിൽ നിന്ന് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് നേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം (2023) കേരളത്തിൽ നിന്നൊരാൾക്കും നേട്ടം സ്വന്തമാക്കാൻ സാധിച്ചു. ചാലക്കുടി സ്വദേശി ഗൗരിപ്രിയ എസ്. മേനോൻ,

Denne historien er fra May 20, 2023-utgaven av Mathrubhumi Thozhil Vartha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 20, 2023-utgaven av Mathrubhumi Thozhil Vartha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI THOZHIL VARTHASe alt
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
Mathrubhumi Thozhil Vartha

കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ

അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

time-read
1 min  |
2023 May 27
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
Mathrubhumi Thozhil Vartha

ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

time-read
1 min  |
2023 May 27
SSB:1656 അവസരം
Mathrubhumi Thozhil Vartha

SSB:1656 അവസരം

അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

time-read
1 min  |
2023 May 27
AIR ഇനിയില്ല, ആകാശവാണി മാത്രം
Mathrubhumi Thozhil Vartha

AIR ഇനിയില്ല, ആകാശവാണി മാത്രം

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

time-read
2 mins  |
May 20, 2023
ജയിലിലെ നിയമങ്ങൾ
Mathrubhumi Thozhil Vartha

ജയിലിലെ നിയമങ്ങൾ

വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

time-read
2 mins  |
May 20, 2023
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
Mathrubhumi Thozhil Vartha

ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

time-read
1 min  |
May 20, 2023
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
Mathrubhumi Thozhil Vartha

മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം

ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

time-read
1 min  |
May 20, 2023
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
Mathrubhumi Thozhil Vartha

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

time-read
2 mins  |
May 20, 2023
ഏവിയേഷൻ
Mathrubhumi Thozhil Vartha

ഏവിയേഷൻ

വിമാനജീവനക്കാരുടെ മാനസികസംഘർഷം  ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

time-read
1 min  |
May 20, 2023
വാർത്താലോകത്തൊരു ജോലി
Mathrubhumi Thozhil Vartha

വാർത്താലോകത്തൊരു ജോലി

സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

time-read
1 min  |
May 20, 2023