വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കുന്നതിനൊപ്പം കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി.
മുണ്ടക്കൈ ചൂരൽമല ഗ്രാമങ്ങളെ മലവെള്ളം വിഴുങ്ങി ഒരാഴ്ച പിന്നിട്ടിട്ടും കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളാരും വരാതിരുന്നത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും മാത്രമാണ് ദുരന്തബാധിത മേഖലയിൽ എത്തിയത്.
ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതിൽ വിമർശനം ഉയരവെയാണ് മോദിയുടെ സന്ദർശനം. മോദിയുടെ വരവിൽ, വയനാട് ദുരന്തത്തെ എൽ3 വിഭാഗത്തിൽ ഉൾപ്പെടുത്തുമോ,കൂടുതൽ കേന്ദ്രസഹായം കിട്ടുമോ എന്നെ ല്ലാമാണു കേരളം ഉറ്റുനോക്കുന്നത്.
Denne historien er fra August 10, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 10, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മണിപ്പുരിൽ കലാപം ശമിക്കുന്നില്ലതീ തുടരുന്നു
ഇടപെട്ട് കേന്ദ്രം സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടി അടിയന്തര യോഗം വിളിച്ചു
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
നാലാം ടി20
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക
റെക്കോർഡ് തകർച്ച നേരിട്ട് രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വർധിച്ചതാണ് രൂപയ്ക്ക് മൂല്യം തിരിച്ചടിയായത്
ഇന്ത്യ പരമ്പരയിൽ മുന്നിൽ
മൂന്നാം ടി2
ശബരിമല നട ഇന്നു തുറക്കും
നവംബറിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി പ്രവേശനം ഒരു മണി മുതൽ, പുതിയ മേൽശാന്തിമാർ ഇന്ന് സ്ഥാനമേൽക്കും
ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം
ലോക പ്രമേഹരോഗ ദിനം നവംബർ 14. പ്രമേയം ആഗോള ആരോഗ്യ ശാക്തികരണം
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു
ചേലക്കരയിൽ മികച്ച പോളിംഗ്
കട്ടൻ ചായയും പരിപ്പുവടയും
ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ഇ പിയുടെ ആത്മകഥ പ്രസാധകർക്ക് വക്കീൽ നോട്ടീസ്, ഡിജിപിക്ക് ഇ. പിയുടെ പരാതി