Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ട്രംപ് അസാമാന്യധീരനെന്ന് മോദി ചൈനയുമായുളള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും

Kalakaumudi

|

March 17, 2025

മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ്

ട്രംപ് അസാമാന്യധീരനെന്ന് മോദി ചൈനയുമായുളള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തന്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായതിനാലാണ്.വിമർശനം ജനാധിപത്യത്തിന്റെ കാതലാണെന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. എല്ലാ വിമർശനങ്ങളെയും താൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തന്റെ കരുത്ത്.

Kalakaumudi

Denne historien er fra March 17, 2025-utgaven av Kalakaumudi.

Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.

Allerede abonnent?

FLERE HISTORIER FRA Kalakaumudi

Kalakaumudi

Kalakaumudi

മലേഗാവ് സ്ഫോടന കേസ്പ്രഗ്യാസിങ് വിട്ടു പ്രതികളെയും വെറുതെവിട്ടു

അന്വേഷണ ഏജൻസി പൂർണമായും പരാജയപ്പെട്ടെന്ന് കോടതി

time to read

1 min

August 01, 2025

Kalakaumudi

Kalakaumudi

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ്: ഓവലിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

time to read

1 min

August 01, 2025

Kalakaumudi

Kalakaumudi

ധർമസ്ഥലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി

വെളിപ്പെടുത്തലിൽ നിർണായക വഴിത്തിരിവ്

time to read

1 min

August 01, 2025

Kalakaumudi

Kalakaumudi

ഇന്ത്യയ്ക്ക് മേൽ 25% തിരുവ പ്രഖ്യാപിച്ച് ട്രംപ്

റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

time to read

1 min

July 31, 2025

Kalakaumudi

Kalakaumudi

അഞ്ചാം ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കം

ഒപ്പമെത്താൻ ഇന്ത്യ, പരമ്പര പിടിക്കാൻ ഇംഗ്ലണ്ട്

time to read

1 min

July 31, 2025

Kalakaumudi

Kalakaumudi

നൈസാർ വിക്ഷേപണം വിജയകരം

ഇന്ത്യയുടെ ചെലവേറിയ ദൗത്യം, പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുന്നതിൽ നിർണായകം

time to read

1 min

July 31, 2025

Kalakaumudi

Kalakaumudi

ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞെന്ന് പ്രധാനമന്ത്രി

സിന്ദൂറിൽ വിശദീകരണം പാക്ക് ആണവഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല

time to read

1 min

July 30, 2025

Kalakaumudi

Kalakaumudi

നീറുന്ന നോവ്

വയനാട് ദുരന്തത്തിന് ഒരാണ്ട്

time to read

1 min

July 30, 2025

Kalakaumudi

Kalakaumudi

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തളളി

കോൺഗ്രസ് എംപിമാരുടെ സംഘം ജയിലിലെത്തി കണ്ടു വൈകി എത്തി, ഇടത് എംപിമാർക്ക് കാണാനായില്ല

time to read

1 min

July 30, 2025

Kalakaumudi

Kalakaumudi

ഓപ്പറേഷൻ മഹാദേവ്

പഹൽഗാം സൂത്രധാരനെ വധിച്ചു ഒപ്പം 2 ഭീകരരെയും സൈന്യം കൊന്നു വൻ ആയുധശേഖരം പിടിച്ചെടുത്തു

time to read

1 min

July 29, 2025