സിഡ്നി: അലെയ്ഡ് ഓവലിൽ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടി ആതിഥേയർ. ഒന്നാം ടെസ്റ്റിലെ മികച്ച വിജയത്തിന് തുടർച്ച തേടി ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 180ന് പുറത്ത്. പിങ്ക് ബാളിലെ പരിചയക്കുറവ്ശരിക്കും പ്രകടമാക്കി ഇന്ത്യൻ ബാറ്റിങ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ മുനകൂർത്ത പന്തുകൾക്ക് മുന്നിൽ മുട്ടുവിറച്ച ദിനത്തിൽ ഇളമുറക്കാരൻ നിതീഷ് കുമാർ റെഡ്ഡിയാണ് പിടിച്ചു നിന്നത്. നിതീഷ് 42 റൺ നേടിയപ്പോൾ കെ.എൽ. രാഹുൽ 37 റൺ സും ശുഭ്മൻ ഗിൽ 31 റൺസും നേടി. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റ് സ്വന്തമാക്കി. മറു പടി ബാറ്റിങ്ങിൽ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ്. മാർനസ് ലബൂഷെ യിൻ (20), നഥാൻ മക്വീനി (38) എന്നിവരാണ് ക്രീസിൽ.
Denne historien er fra December 07, 2024-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 07, 2024-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
2034 ലോകകപ്പ് ഫുട്ബാൾ സൗദിയിൽ
ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ നാലു ദിവസത്തെ ഔദ്യോഗി ക ആഘോഷ പരിപാടികൾക്ക് തുടക്കം 2034 ലോകകപ്പിൽ ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും
കോസ്റ്റ് ഗാർഡിൽ അസി. കമാൻഡന്റ്
പുരുഷന്മാർ അപേക്ഷിച്ചാൽ മതി
ഖാൻ കോംബോ ഉടൻ
ഒരു നല്ല തിരക്കഥക്കായി കാത്തിരിക്കുന്നു
നടൻ കാളിദാസ് ജയറാം വിവാഹിതനായി
'ഞങ്ങൾ സന്തുഷ്ടരാണ്
ഗുകേ ഭേഷ്
ലോക ചെസ് 11-ാം ഗെയിമിൽ ഗുകേഷിന് ജയം ചാമ്പ്യൻഷിപ്പിലാദ്യമായി ഇന്ത്യൻ താരത്തിന് ലീഡ് ഗുകേഷിന് ആറും ലിറെന് അഞ്ചും പോയന്റ്
ഇന്ത്യ Vs ആസ്ട്രേലിയ ഏകദിനം വനിതകൾക്ക് പരമ്പര നഷ്ടം
മിന്നു മണിയുടെ ഓൾ റൗണ്ട് പ്രകടനം വിഫലം
സിറിയയിൽ പ്രതിപക്ഷസേന അധികാരം പിടിച്ചു അസദ് വീണു
» അസദ് കുടുംബത്തിന്റെ 53 വർഷത്തെ ഭരണത്തിന് വിരാമം » സിറിയയിലെ സ്ഥിതി നിരീക്ഷി ക്കുന്നതായി വൈറ്റ് ഹൗസ് » അസദിന്റെ വീഴ്ച ആഘോഷിച്ച് ജനങ്ങൾ രാജ്യംവിട്ട പ്രസിഡന്റ് ബശ്ശാറുൽ അസദ് അജ്ഞാതകേന്ദ്രത്തിൽ
ഛെട്രിക്
ആറ് ഗോൾ ത്രില്ലറിൽ ബംഗളൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് (4-2) ഛേത്രിക്ക് ഹാട്രിക്
മിച്ചൽ സ്റ്റാർട്ട്
പിടിച്ചുനിന്ന് നിതീഷ് റെഡ്ഡി > ഇന്ത്യ 18 ന് പുറത്ത് ആസ്ട്രേലിയ 86/1
ഇടിച്ചിട്ട് കടന്ന കാർ ഒമ്പതു മാസത്തിനുശേഷം കസ്റ്റഡിയിൽ
മുത്തശ്ശി മരിച്ചു, ദൃഷാന അബോധാവസ്ഥയിൽ