ജൂൺ 30 ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ പിന്തുടർച്ച ക്കാരനെ കണ്ടെത്താനുള്ള നീക്ക ങ്ങൾ തകൃതിയായി മുന്നേറു മ്പോൾ, പ്രസ്തുത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജ യനും സി.പി.ഐ(എം) സംസ്ഥാ ന നേതൃത്വവും രണ്ടുതട്ടിൽ തുട രുന്നതായി സൂചന. 1989 ബാച്ചു കാരനായ എ.ഡി.ജി.പി കെ. പ ത്മകുമാറിനെയാണ് സി.പി.എം. സംസ്ഥാന നേതൃത്വം പരിഗണി ക്കുന്നതെന്നറിയുന്നു. അതേസ മയം, മുഖ്യമന്ത്രിക്ക് താത്പര്യം തന്റെ വിശ്വസ്തൻ കൂടിയായ എ.ഡി.ജി.പി ടി.കെ. വിനോദ്കു മാറിനോടാണ്. 1992 ബാച്ചു കാരനായ വിനോദ്കുമാർ നിവല വിൽ സംസ്ഥാന പൊലീസ് രഹ സ്യാന്വേഷണ വിഭാഗം മേധാവി യാണ്. കണ്ണൂർ കൂത്തുപറമ്പ് സ്വ ദേശിയായ വിനോദ്കുമാറും മു ഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വ്യക്തിപരമായി അടുപ്പ മുണ്ട്. അതേസമയം പഴയ എ സ്.എഫ്.ഐ. പശ്ചാത്തലം ഉ ണ്ടെങ്കിൽപ്പോലും പത്മകുമാറി നോട് മുഖ്യമന്ത്രിക്ക് അത്ര താത് പര്യമില്ലെന്നാണ് സൂചന. സി.പി.എമ്മിലെ പല ഉന്നതരു മായും അടുപ്പം സൂക്ഷിക്കുന്ന പ കുമാർ തന്റെ മനസസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറുമോ എ ന്ന സംശയമാണ് പിണറായിയെ പിന്തിരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. അതേസ മയം, പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കു ന്ന ഘട്ടത്തിൽ 1990 ബാച്ചുകാരനായ എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബിനെ പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. നിലവിൽ കം ബ്രാഞ്ച് മേധാവി ആയ ഷേഖ് ദർവേഷ് സാഹിബ് ആന്ധ്രാപ്രദേശുകാരനാണ്. ന്യൂനപക്ഷവിഭാഗത്തിൽ നിന്നും ഒരാൾ സംസ്ഥാന പൊലീസ്സേനയുടെ ത ലപ്പത്ത് എത്തിയാൽ അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദർവേഷ് സാഹിബ് പരിഗ ണിക്കപ്പെടുന്നത്. എന്നാലി കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഇനിയും വ്യക്തമല്ല. അതേസമയം, ദർവേഷ് സാ ഹിബിനായി ചില മതമേലദ്ധ്യ ക്ഷൻമാർ ചരടുവലികൾ നട ത്തുന്നതായും സൂചനയുണ്ട്. സ്ഥിതിഗതികൾ ഇത്തരമൊരു അനിശ്ചിതത്വത്തിലൂടെ കടന്നു പോകുമ്പോഴും പത്മകുമാറിന് തന്നെ നറുക്കുവീഴാനാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. അതിനായി പലതരത്തിൽ ഇട പെടലുകൾ നടക്കുന്നുണ്ട ന്നാണ് ഞങ്ങളുടെ അന്വേഷ ണത്തിൽ അറിയാൻ സാധി ക്കുന്നത്.
മുഖ്യമന്ത്രിയുടെ മനസ്സിൽ എന്ത്, എന്തിന്, എങ്ങിനെ ?
Denne historien er fra May 1-15, 2023-utgaven av Keralasabdam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 1-15, 2023-utgaven av Keralasabdam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?
ഇന്ത്യൻ സർക്കസിന്റെ കുലപതി
ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ