തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യ പ്രകാരം ഇറക്കിയ സസ്പെൻഷൻ ഉത്തരവ് പിൻവലിപ്പിക്കാനും വിജയനെ സർവ്വീസിൽ തിരിച്ചെത്തിക്കാനും കേന്ദ്രസർക്കാരിലെ ഉന്നതവൃത്തങ്ങളും സംസ്ഥാനത്തെ ഐ.പി.എസ്.ലോബിയും അതിശക്തമായി രംഗത്തു വന്നിട്ടുണ്ട്. സമ്മർദ്ദതന്ത്രങ്ങൾ വിലപ്പോയില്ലെങ്കിൽ വിജയൻ എന്ന ഐ.പി.എസ്. ഓഫീസറുടെ ഭാവി എന്നെന്നേയ്ക്കുമായി ഇരുട്ടിലാക്കപ്പെടുമെന്നാണ് സൂചന. അതേസമയം, എ.ഡി.ജി.പി.റാങ്ക് പോലും ലഭിക്കാതെ വിജയനെ ഐ.ജി. ലെവലിൽ തന്നെ തളച്ചിട്ട് പ്രതിരോധത്തിലാക്കാനാണ് സംസ്ഥാനസർക്കാർ നീക്കമെന്നറിയുന്നു.
അപ്രതീക്ഷിതമായി സംഭവിച്ച ഈ നടപടിക്ക് പിന്നിൽ വൻ രാഷ്ട്രീയ ഉപജാപങ്ങൾ നടന്നതായാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മുംബയിൽ നിന്നും കൊണ്ടുവന്ന പൊലീസ് സംഘത്തിന്റെ യാത്രാവിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് ചോർത്തി നൽകിയതിന്റെ പേരിലാണ് വിജയനെ സർക്കാർ സസ്പെന്റ് ചെയ്തത്. പ്രതിയുടെ ചിത്രങ്ങൾ തിരിച്ചറിയൽ പരേഡിന് മുന്നേ തന്നെ പുറത്തായത് കേസിൽ തിരിച്ചടിയായെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാത്രമല്ല, വിജയനെതിരായ ചില അഴിമതി ആരോപണങ്ങളും സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. അതേസമയം വിജയൻ സർവ്വീസിൽ നിന്നും രാജിവെച്ച് ബി.ജെ.പിയിലെത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ട് അതൊഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കുൽസിത നീക്കമാണ് ഇപ്പോഴത്തെ നടപടികൾക്ക് പിന്നിലെന്ന വാദവും ഉയരുന്നുണ്ട്.
ആരാണ് പി. വിജയൻ
Denne historien er fra June 01-15, 2023-utgaven av Keralasabdam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 01-15, 2023-utgaven av Keralasabdam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?
ഇന്ത്യൻ സർക്കസിന്റെ കുലപതി
ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ