കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം
Jyothisharatnam|July 1-15, 2024
അനുഭവകഥ
ഡോ. നാഗമണി കൊല്ലം
കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം

തിരുവണ്ണാല സന്ദർശിക്കുകയും ഗിരിവലംചെയ്ത് സായൂജ്യം നേടുകയും ചെയ്യുക ഏതൊരു ഭക്തന്റെയും ജന്മത്ത സാർത്ഥകമാക്കുന്ന കാര്യമാണ്. വർഷങ്ങളായി ആ പതിവ് തുടരുകയും ചെയ്തിരുന്നു. അങ്ങനെ 2018 സെപ്തംബറിൽ ഞാനും എന്റെ കുടുംബവും തിരുവണ്ണാ മല സന്ദർശിച്ചിരുന്നു. ആ അനുഭൂതിയും ദർശനപുണ്യവും തുടർന്നും അനുഭവമാകാൻ ഞാൻ ആഗ്രഹിച്ചെങ്കിലും ലോകം കീഴടക്കിയ മഹാരോഗം നിമിത്തം അത് സാദ്ധ്യമായില്ല.

ഒടുവിൽ അരുണാചല ഭഗവാന്റെ അദൃശ്യവും മഹത്തായ വിളിയുടെയും ഫലമായി ഇക്കൊല്ലം മാർച്ച് 24-ാം തീയതി പൗർണ്ണമി ദിവസം ഒരിക്കൽ കൂടി തിരുവണ്ണാമലയിലെത്തി ദർശനപുണ്യം നേടാനായി. അന്ന് ഉത്രം നക്ഷത്രദിനമായിരുന്നു. രാവിലെ 5 മണിക്ക് ക്ഷേത്രനട തുറക്കുമ്പോൾ തന്നെ അതിനുള്ള തുടക്കമാകും. അത് ശിവവാഹനമായ നന്ദിയെ ആരാധിക്കുന്നതിന് തുല്യമായ പൂജയാണ്.

Denne historien er fra July 1-15, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 1-15, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA JYOTHISHARATNAMSe alt
ബുദ്ധിർബലം യശോധൈര്യം
Jyothisharatnam

ബുദ്ധിർബലം യശോധൈര്യം

ഹനുമാനെ അദ്ദേഹത്തിന്റെ അവതാരദിനമായ ഹനുമദ് ജയന്തി സുദിനത്തിൽ പൂജിച്ച് പ്രാർത്ഥിച്ചാൽ ദുഃഖ-ദുരിതങ്ങൾ മാറി ജീവിതത്തിൽ സുഖവും സന്തോഷവും സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്ന് മാത്രമല്ല ഉദ്ദിഷ്ട കാര്യസിദ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം

time-read
1 min  |
July 16-31, 2024
ഗരുഡമോക്ഷവും കർക്കിടകവും
Jyothisharatnam

ഗരുഡമോക്ഷവും കർക്കിടകവും

കർക്കിടക മാസത്തിലാണ് ദക്ഷിണായനപുണ്യകാലം ആരംഭിക്കുന്നത്. സൂര്യൻ വടക്കുദിക്കിൽ നിന്നും തെക്കോട്ട് യാത്ര ചെയ്യുന്ന കാലമാണിത്. ഇത് മഴക്കാലത്തിന്റെ ആരംഭത്തെ കുറിക്കുന്നു.

time-read
1 min  |
July 16-31, 2024
ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി
Jyothisharatnam

ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി

മുപ്പത്തിമുക്കോടി ദേവീദേവന്മാർക്കായി ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ടെങ്കിലും ശ്രീരാമക്ഷേത്രങ്ങൾ പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഉളളവയാകട്ടെ പലവിധ കാരണങ്ങളാൽ പ്രശസ്തവും. അക്കൂട്ടത്തിൽ വലിപ്പം കൊണ്ടും പ്രതിഷ്ഠാഭാവത്തിന്റെ പ്രത്യേകതകൊണ്ടും ഏറെ പ്രശസ്തമാണ് തൃശൂർ നഗരത്തിൽ നിന്നും 22 കി. മീറ്റർ കിഴക്ക് നാട്ടിക പഞ്ചായത്തിലെ തൃപ്രയാറിലുളള തൃപ്രയാർ ശ്രീരാമക്ഷേത്രം. ശ്രീപ്രിയ പുണ്യനദി എന്നറിയപ്പെടുന്ന കനോലിക്കനാലിന്റെ തീരത്ത് കനാലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ശ്രീരാമക്ഷേത്രത്തിന് അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ആർക്കിയോളജി വകുപ്പിലെ രേഖകൾ തന്നെ പറയുന്നത്.

time-read
3 mins  |
July 16-31, 2024
യശസ്സുയർത്തുന്ന വാസ്തുവിധികൾ
Jyothisharatnam

യശസ്സുയർത്തുന്ന വാസ്തുവിധികൾ

വാസ്തുവിധി പ്രകാരം കെട്ടിടങ്ങൾ നിർമ്മിച്ചാൽ അവയുടെ മഹത്വം എക്കാലവും നിലനിൽക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് മധുരമീനാക്ഷി ക്ഷേത്രവും താജ്മഹളും.

time-read
1 min  |
July 16-31, 2024
ഹനുമാൻ രചിച്ച രാമായണം
Jyothisharatnam

ഹനുമാൻ രചിച്ച രാമായണം

രാമായണത്തിൽ ശ്രീരാമൻ കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം വർണ്ണിക്കപ്പെടുന്നത് ഹനുമാനെയാണ്. വാൽമീകിരാമായണം, കമ്പരാമായണം, ആദ്ധ്യാത്മരാമായണം, രാമചരി തമാനസ്, ഹനുമദരാമായണം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒട്ടനവധി രാമായണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ 'ഹനുമദരാമായണം' ഹനുമാൻ തന്നെ രചിച്ചതാ ണെന്നും പറയപ്പെടുന്നു. അതിന് ഉപോൽബലകമായി ഒരു സംഭവവും പറയപ്പെടുന്നു.

time-read
1 min  |
July 16-31, 2024
യാ ദേവി സർവ്വഭൂതേഷു
Jyothisharatnam

യാ ദേവി സർവ്വഭൂതേഷു

കർക്കിടകം പ്രകൃതിക്കും ജീവരാശികൾക്കും പുത്തൻ ഉണർവ് നൽകുന്ന മാസമാണ്

time-read
1 min  |
July 16-31, 2024
അഗ്നിശുദ്ധി
Jyothisharatnam

അഗ്നിശുദ്ധി

ഹിന്ദു ആചാരങ്ങളെല്ലാം അഗ്നിസാക്ഷിയാണ്

time-read
1 min  |
July 16-31, 2024
കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു അത് പണ്ട് !
Jyothisharatnam

കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു അത് പണ്ട് !

കറുത്തവാവിൻ നാളിലെ ഔഷധസേവ

time-read
3 mins  |
July 16-31, 2024
ബാഹ്യരൂപം കൊണ്ട് വ്യക്തിത്വത്തെ അളക്കരുത്
Jyothisharatnam

ബാഹ്യരൂപം കൊണ്ട് വ്യക്തിത്വത്തെ അളക്കരുത്

ബാഹ്യരൂപവും ഭാവവും കൊണ്ട് ഒരു വ്യക്തിയുടെ കഴിവുകളെ തുലനം ചെയ്യരുതെന്ന യാഥാർത്ഥ്യം ഈ കഥ ഉണർത്തിക്കുന്നു.

time-read
1 min  |
July 16-31, 2024
അടുക്കും ചിട്ടയോടുമുള്ള ലളിതജീവിതം വേണം
Jyothisharatnam

അടുക്കും ചിട്ടയോടുമുള്ള ലളിതജീവിതം വേണം

സമ്പത്തിന്റേയും, ഐശ്വര്യത്തിന്റേയും, പ്രഥമശക്തിയായി ലക്ഷ്മിദേവിയെ കണക്കാക്കുന്നു. ലക്ഷ്മി ദേവിയെ ഉചിതമായും ദൃഢനിശ്ചയത്തോടെയും ആരാധിക്കുകയാണെങ്കിൽ കൂടുതൽ സമ്പത്ത് നിങ്ങളെ തേടിയെത്തുമെന്നാണ് സങ്കൽപ്പം. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ സാക്ഷാൽ ലക്ഷ്മിദേവി വസിക്കുന്നു എന്ന് വിശ്വാസം. ഗൃഹത്തിന്റെ ഐശ്വര്യം നിലനിൽക്കുന്നത് അവിടെ വസിക്കുന്നവരുടെ കൈകളിലാണ്. ലക്ഷ്മിദേവിയുടെ കടാക്ഷം നേടി ജീവിതം ഐശ്വര്യ പൂർണ്ണമാക്കാൻ വേണ്ടി അടുക്കും ചിട്ടയോടെയുമുള്ള ലളിത ജീവിതം ഫലം ചെയ്യും. ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തി ഗൃഹത്തിൽ ഐശ്വര്യത്തെ എത്തിക്കാൻ ഓരോരുത്തരും ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
July 1-15, 2024