വേദാന്തമെന്ന് വിശേഷിപ്പിക്കുന്ന ജ്യോതിഷ ശാസ്ത്രത്തിന് ഗണിത, സംഹിത, ഹോര എന്നി ങ്ങനെ മൂന്ന് സ്കന്ധങ്ങളും ജാതകം, ഗോളം, മുഹൂർത്തം, നിമിത്തം, പ്രശ്നം, ഗണിതം എന്നി ങ്ങനെ ആറ് അംഗങ്ങളുമുണ്ട്. ഇതിൽ മനുഷ്യ ന്റെ ഗുണദോഷങ്ങൾ കണ്ടെത്തുന്നതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ജാതകവും പ്രശ്നവുമത്. പ്രശ്നത്തിന് നിത്യ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട് ഇന്ന് ഈ നിലയിലാകുവാൻ കാരണമെന്ത്? മേലിൽ എന്തെല്ലാം അനുഭവിക്കേണ്ടി വരും? എന്നീ ചിന്തകൾ മനുഷ്യനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും അപ്രകാരമുള്ള ചിന്തകൾക്ക് പ്രശ്നങ്ങൾക്കുള്ള സമാധാനമാണ് പ്രശ്നം കൊണ്ട് കണ്ടെത്തുന്നത്. ഈ ജന്മത്തിൽ ചെയ്ത പുണ്യപാപങ്ങളുടെ ഫലം ഈ ജന്മത്തിൽ തന്നെ അനുഭവിക്കുമെന്നും ശാസ്ത്രങ്ങൾ സൂചിപ്പിക്കുന്നു. ഇതെല്ലാം പ്രശ്നത്തിൽ കൂടി അറിയാം. ജാതകവശാൽ ദോഷമായും പ്രശ്നവശാൽ ഗു ണമായും വന്നാൽ അത് ഈ ജന്മത്തിൽ ചെയ്ത ശുഭകർമ്മങ്ങളുടെ ഫലമാണ്. ജാതകത്തിലും പ്രശ്നത്തിലും ഫലം ഒരുപോലെ വന്നാൽ നിശ്ചയമായും പൂർവ്വജന്മത്തിലെ സുകൃതവും ദുഷ്കൃതവും തുല്യമാണെന്ന് അറിയണം.
നമ്മുടെ എല്ലാ നേട്ടങ്ങളുടേയും മൂലകാരണം മനോവ്യാപാരങ്ങളാണ്. മനുഷ്യനെ മഹാകാരുണികനാക്കുന്നത് മനസ്സാണെന്നപോലെ അതിഭീകരനാക്കുന്നതും മറ്റൊന്നുമല്ല, മനസ്സിന്റെ പ്രസാദവും ഊർജ്ജവും നശിപ്പിക്കുന്ന വിപരീത തരംഗങ്ങളെ ജ്യോതിഷം ബാധയെന്ന് വ്യവഹരിക്കുന്നു. വിഷാദരോഗം സാമാന്യമായി ബാധജന്യമായി ഉണ്ടാക്കുന്നത്. ബാധ ഒരുതരം വിപരീത തരംഗങ്ങളാണ്. ഈ തരംഗങ്ങൾ മനസ്സിനെ ബാധിച്ച് താളം തെറ്റിക്കുന്നു. ഈ ലോകത്തിൽ ഒരൊ മനസ്സേയുള്ളൂ. ആ വലിയ പ്രപഞ്ചമനസ്സിന്റെ അംശമാണ് വ്യക്തിമനസ്സ്. മറ്റേതു വസ്തുവിന് ഉൾക്കൊള്ളാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട്. എന്നാൽ മനസ്സിന് പരിധിയില്ല. മനസ്സ് നിറയും ന്തോറും വലുതായി വരുന്നു. ഒടുവിൽ പ്രപഞ്ചം തന്നെയായി മാറുന്നു. തരംഗ ബന്ധത്തിലൂടെ പ്രകൃതിയുമായി താളൈക്യം സാധിക്കുന്നതാണ് സംതുലിതാവസ്ഥ. അത് നഷ്ടപ്പെടുന്നതാണല്ലോ മനോരോഗം. താളഭംഗമുണ്ടാക്കുന്ന തരംഗ ങ്ങളെ വിവരീതതരംഗങ്ങളായി കണക്കാക്കാം. ബാധാവേശം എന്ന സാങ്കേതിക പദത്തിന്റെ വിവക്ഷ ഇതാണ്.
ബാധാദോഷങ്ങൾ നാലുവിധം...
ബാധാദോഷങ്ങൾ:- പ്രാചീനാചാര്യന്മാരുടെ അഭിപ്രായത്തിൽ ബാധകൾ നാല് വിധത്തിലുണ്ട്.
Denne historien er fra June 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...