കുടിയേറി 'പണിതന്നവർ'
Mathrubhumi Yathra|April 2023
കുടിയേറ്റം നടത്തുന്നത് മനുഷ്യർ മാത്രമല്ല. ഒരുനാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് മൃഗങ്ങളെകൊണ്ടുപോകുന്നത് പുതിയതരം കുടിയേറ്റത്തിന് വഴിതെളിക്കുന്നു
ANJANA SASI
കുടിയേറി 'പണിതന്നവർ'

മയക്കുമരുന്ന് തലവനായിരുന്ന പാബ്ലോ എസ്കോബാറും ഹിപ്പോപ്പൊട്ടാമസുകളും തമ്മിലെന്ത് ബന്ധം? കേൾക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം. എന്നാൽ, എസ്കോബാറിന് സ്വന്തമായി ഹിപ്പോകളുണ്ടായിരുന്നു എന്നതാണ് സത്യം. 1980-ലാണ് പാബ്ലോ എസ്കോബാർ നാല് ഹിപ്പോകളെ എസ്റ്റേറ്റിലേക്ക് കൊണ്ടുവന്നത്. 30 വർഷത്തിനുള്ളിൽ അവ 130 എണ്ണമായി പെരുകി. 1991-ൽ എസ്കോബാർ കീഴടങ്ങിയതോടെ സർക്കാർ എസ്റ്റേറ്റ് പിടിച്ചെടുത്തു. മധ്യ കൊളംബിയയിലെ മഗ്ദലീന നദിയിലാണ് ഇപ്പോൾ ഇവയുടെ താമസം. നിലവിൽ പ്രദേശത്തെ മണ്ണും വെള്ളവും ഇവർ മലിനമാക്കുന്നുവെന്നതാണ് ഇപ്പോഴത്തെ ഭീഷണി.

2022 സെപ്റ്റംബർ 17. നമീബിയയിൽ നിന്ന് കുതിച്ചുയർന്ന ബി-747 ജംബോജെറ്റ് വിമാനം മധ്യപ്രദേശിലെ ഗ്വാളിയോറിൽ പറന്നിറങ്ങി. അതിലുണ്ടായിരുന്നത് ഇന്ത്യയുടെ അതിഥികളായിരുന്നു. ബന്ധുക്കളൊന്നു പോലും അവശേഷിക്കാത്ത ഒരു രാജ്യത്തേക്ക്, പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനെത്തിയ എട്ട് ചീറ്റകൾ. ലോകത്ത് ആകെ അവശേഷിക്കുന്ന ഏഴായിരത്തിൽ താഴെ വരുന്ന ചീറ്റകുടുംബത്തിലെ അംഗങ്ങൾ. അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളും. വംശമറ്റുപോയ ചീറ്റകൾ ഏഴ് പതിറ്റാണ്ടിന് ശേഷം വിരുന്നുകാരായെത്തി. അധികം താമസിയാതെ 2023 ഫെബ്രുവരിയിൽ 12 പേർകൂടി ഇവർക്കൊപ്പം വിരുന്നിനെത്തി. ഇന്നിപ്പോൾ നമുക്ക് 20 ചീറ്റകൾ സ്വന്തമായുണ്ട്. ആഫ്രിക്കൻ ചീറ്റകൾ ആണെന്ന് മാത്രം. ഏഷ്യൻ ചീറ്റ ഇറാനിൽ മാത്രമാണ് ഇനി ബാക്കിയുള്ളത്. വിദേശത്തുനിന്ന് കടന്നുവരുന്നവരിൽ മര്യാദക്കാരും ഭീകരൻമാരുമുണ്ട്.

മനുഷ്യ മുയൽ യുദ്ധം

ഏതാണ്ട് ഒരു നൂറ്റാണ്ട് നീണ്ടുനിന്ന മനുഷ്യ-മുയൽ പോരാട്ടത്തിന്റെ കഥ പറയാം. 1859-ൽ ബ്രിട്ടീഷുകാരനായ തോമസ് ഓസ്റ്റിൻ ഓസ്ട്രേലിയയിലെത്തി കൃഷിചെയ്യാൻ തീരുമാനിച്ചു. വിക്ടോറിയയിൽ ഏക്കറുകണക്കിന് ഭൂമി അദ്ദേഹം സ്വന്തമാക്കി. വേട്ടയാടലായിരുന്നു ഓസ്റ്റിന്റെ ഇഷ്ടവിനോദം. അതിനായി 24 കാട്ടുമുയലുകളെ ഓസ്റ്റിൻ കൃഷിഭൂമിയിലെത്തിച്ചു. ഒരുകാലത്ത് ഓസ്ട്രേലിയയിൽ മുയലുകൾ എണ്ണത്തിൽ കുറവായിരുന്നു.

Denne historien er fra April 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023