ഒരു കളങ്കവുമറിയാത്ത ഒരു പാവം നാട്ടിൻ പുറത്തുകാരിയാണ് ശ്രീലക്ഷ്മി. അച്ഛനേയും അമ്മയേയും സ്നേഹിച്ച്, അവർ പറയുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരു സാധുവായ പെൺകുട്ടി. ഒരിക്കൽ അവളുടെ മനസ്സിൽ അവൾ അറിയാതെ പ്രണയമാണോ എന്നറിയില്ല, ഇഷ്ടമാണ് അവൾക്ക് അവളുടെ ബോസിനെ. അവിടെ പ്രായത്തിന് അവൾ ഒരു വിലയും കൽപ്പിച്ചില്ല. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയ "നീയും ഞാനും' എന്ന പരമ്പരയിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ സുസ്മിത തന്റെ വിശേഷങ്ങൾ "മഹിളാരത്നം' വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
കണ്ണന്റെ നാട്ടുകാരി
ഗുരുവായൂരാണ് സ്വദേശം. വടക്കേപുരയ്ക്കൽ പ്രഭാകരന്റേയും സുജാതയുടേയും രണ്ട് മക്കളിൽ ഇളയവൾ. ചേട്ടൻ സൂരജ് ബംഗളുരുവിൽ ജോലി ചെയ്യുന്നു. പാവറട്ടിയിലും തൊഴിയൂരുമായിരുന്നു സ്കൂൾ പഠനം. ഗുരുവായൂർ ആര്യഭട്ട കോളേജിൽ നിന്ന് ബിരുദവും സ്വന്തമാക്കി എം.ബി.എയ്ക്ക് ശേഷമാണ് എന്റെ വഴി അഭിനയമാണെന്ന് തിരിച്ചറിയുന്നത്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. കണ്ണന്റെ നാട്ടിൽ ജനിച്ചുവളർന്നത് ഒരു ഭാഗ്യമായി കരുതുന്നു. വീട്ടിൽ നിന്ന് പോയാൽ എനിക്ക് ഗുരുവായൂരപ്പനെ കാണാം. അതുകൊണ്ട് തന്നെ എന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ കുഞ്ഞുന്നാളിലേ കണ്ണനോട് പങ്കുവച്ച് തുടങ്ങി. അച്ഛൻ സംസ്കൃത കോളേജിൽ കുറച്ചുനാൾ ജോലി ചെയ്തു. അതിനുശേഷം വിദേശത്തേയ്ക്ക് പോയി. അച്ഛൻ ഇപ്പോൾ നാട്ടിൽ തന്നെയാണ്. വീട്ടിലെ കാര്യങ്ങളും ഞങ്ങളുടെ കുടുംബക്ഷേത്രത്തിലെ കാര്യങ്ങളും നോക്കി നടത്തുന്നു. വീടിനടുത്തു തന്നെയാണ് കുടുംബങ്ങളെല്ലാം. അതുകൊണ്ട് കൂട്ടുകാരെന്ന് പറയാൻ എനിക്ക് കസിൻസേയുള്ള കൂടുതലും. അതിൽ വിദ്യാർത്ഥികളായ അശ്വതിയും അഭിഷേകുമാണ്. എനിക്കായി സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. ഇവരാണ് എന്റെ ഇപ്പോഴത്തെ ഗുരുക്കന്മാർ. ചിരി ച്ചുകൊണ്ട് സുസ്മിത പറഞ്ഞു.
മനസ്സിൽ ഉദിച്ച മോഹം
Denne historien er fra June 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്